കണ്ണൂർ തെക്കീബസാർ ആനക്കുളത്തിൽ മിനി ലോറി മറിഞ്ഞു ; ലോറി പൂർണ്ണമായും മുങ്ങിത്താഴ്ന്നു

കണ്ണൂർ തെക്കീബസാർ ആനക്കുളത്തിൽ മിനി ലോറി മറിഞ്ഞു ; ലോറി പൂർണ്ണമായും മുങ്ങിത്താഴ്ന്നു
May 12, 2026 04:32 PM | By Remya Raveendran

കണ്ണൂർ: ലോഡ് കയറ്റുകയായിരുന്ന മിനി പിക്ക് അപ് വാൻ തെന്നിനീങ്ങി കുളത്തിലേക്ക് മറിഞ്ഞു. കുളത്തിൽ നീന്തുകയായിരുന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ തെക്കീബസാർ ആനക്കുളത്തിലാണ് ഇന്ന് ഉച്ച 2 മണിയോടെയാണ് സംഭവം. നാട്ടുകാരും പരിസരവാസികളും വൻ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ്. ആനക്കുളത്തിന് സമീപത്തെ സാംസങ് കമ്പനി കസ്റ്റമർ കെയർ സ്ഥാപനമായ കൃഷ്ണ കെയർ സെന്ററിൽ നിന്നും സാധനങ്ങൾ കയറ്റാൻ നിർത്തിയിട്ട സ്വകാര്യ പാർസൽ കമ്പനിയുടെ കെഎൽ 55 പി 8408 നമ്പർ മിനി പിക് അപ് വാൻ ആണ് നിയന്ത്രണം നഷ്ടമായി നൂറ് മീറ്ററോളം ദൂരെയുള്ള കുളത്തിലേക്ക് പതിച്ചത്. ഡ്രൈവർ സർവ്വീസ് സെന്ററിൽ നിന്നും സാധനങ്ങൾ കയറ്റുകയായിരുന്ന ഡ്രൈവർ ഷരീഫ് ബഹളം വച്ചതോടെ കുളത്തിൽ കുളിക്കുകയായിരുന്ന കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

Kannurthekkebasar

Next TV

Related Stories
ജില്ലയില്‍ 7959 പെണ്‍കുട്ടികള്‍   ഗര്‍ഭാശയഗള ക്യാന്‍സർ പ്രതിരോധ  വാക്‌സിന്‍ സ്വീകരിച്ചു

May 12, 2026 04:44 PM

ജില്ലയില്‍ 7959 പെണ്‍കുട്ടികള്‍ ഗര്‍ഭാശയഗള ക്യാന്‍സർ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

ജില്ലയില്‍ 7959 പെണ്‍കുട്ടികള്‍ ഗര്‍ഭാശയഗള ക്യാന്‍സർ പ്രതിരോധ വാക്‌സിന്‍...

Read More >>
പേരാവൂർ നിടുംപൊയിൽ റോഡിൽ കാർ അപകടത്തിൽപ്പെട്ടു

May 12, 2026 03:58 PM

പേരാവൂർ നിടുംപൊയിൽ റോഡിൽ കാർ അപകടത്തിൽപ്പെട്ടു

പേരാവൂർ നിടുംപൊയിൽ റോഡിൽ കാർ...

Read More >>
പ്രതിപക്ഷനേതൃസ്ഥാന പ്രഖ്യാപനം മുഖ്യമന്ത്രി ആരെന്ന് അറിഞ്ഞ ശേഷം മതിയെന്ന് പിണറായി വിജയൻ

May 12, 2026 03:06 PM

പ്രതിപക്ഷനേതൃസ്ഥാന പ്രഖ്യാപനം മുഖ്യമന്ത്രി ആരെന്ന് അറിഞ്ഞ ശേഷം മതിയെന്ന് പിണറായി വിജയൻ

പ്രതിപക്ഷനേതൃസ്ഥാന പ്രഖ്യാപനം മുഖ്യമന്ത്രി ആരെന്ന് അറിഞ്ഞ ശേഷം മതിയെന്ന് പിണറായി...

Read More >>
‘മുഖ്യമന്ത്രി ചർച്ച വൈകുന്നതിൽ പ്രശ്നമില്ല, തീരുമാനമാണ് പ്രധാനം’; തിരുവഞ്ചൂർ രാധാകൃഷ്ണൻ

May 12, 2026 02:40 PM

‘മുഖ്യമന്ത്രി ചർച്ച വൈകുന്നതിൽ പ്രശ്നമില്ല, തീരുമാനമാണ് പ്രധാനം’; തിരുവഞ്ചൂർ രാധാകൃഷ്ണൻ

‘മുഖ്യമന്ത്രി ചർച്ച വൈകുന്നതിൽ പ്രശ്നമില്ല, തീരുമാനമാണ് പ്രധാനം’; തിരുവഞ്ചൂർ...

Read More >>
തമിഴ്നാട്ടിൽ ടിവികെ യ്ക്ക് തിരിച്ചടി: ഒരു വോട്ടിന് വിജയിച്ച MLAയെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

May 12, 2026 02:21 PM

തമിഴ്നാട്ടിൽ ടിവികെ യ്ക്ക് തിരിച്ചടി: ഒരു വോട്ടിന് വിജയിച്ച MLAയെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

തമിഴ്നാട്ടിൽ ടിവികെ യ്ക്ക് തിരിച്ചടി: ഒരു വോട്ടിന് വിജയിച്ച MLAയെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ്...

Read More >>
മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമം: പ്രഖ്യാപനം ഇന്ന് ഉണ്ടാകും, പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

May 12, 2026 02:07 PM

മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമം: പ്രഖ്യാപനം ഇന്ന് ഉണ്ടാകും, പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമം: പ്രഖ്യാപനം ഇന്ന് ഉണ്ടാകും, പ്രഖ്യാപനം വൈകേണ്ടെന്ന്...

Read More >>
Top Stories

News Roundup

Entertainment News