ഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ പ്രധാന മന്ത്രിയുടെ ആഹ്വാനം.പ്രധാനമന്ത്രി നേരത്തെ വർക്ക് ഫ്രം ഹോമിന് ആഹ്വാനം ചെയ്തിരുന്നു. വിദ്യാഭ്യസ മന്ത്രാലയം നിർദേശം പരിഗണിച്ചേക്കും എന്നും റിപ്പോർട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. പ്രശ്നങ്ങൾ കൃത്യമായി ഇടപെട്ട് പരിഹരിക്കാൻ കഴിയാത്ത കേന്ദ്രത്തിന്റെ കൊള്ളരുതായ്മകളിൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഇതിനെതിരെ വൻ പ്രതിഷേധമാണ് രാജ്യത്ത് ഉടനീളമുള്ളത്
Indiagotolockdown







































