തമിഴ്നാട്ടിൽ ടിവികെ യ്ക്ക് തിരിച്ചടി: ഒരു വോട്ടിന് വിജയിച്ച MLAയെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

തമിഴ്നാട്ടിൽ ടിവികെ യ്ക്ക് തിരിച്ചടി: ഒരു വോട്ടിന് വിജയിച്ച MLAയെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി
May 12, 2026 02:21 PM | By Remya Raveendran

ചെന്നൈ :   തമിഴ്നാട്ടിൽ ടിവികെ യ്ക്ക് തിരിച്ചടി. ഒരു വോട്ടിന് വിജയിച്ച ടിവികെ എംഎൽഎ ശ്രീനിവാസ സേതുപതിയെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. പോസ്റ്റൽ ബാലറ്റിൽ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ സ്ഥാനാർഥി നൽകിയ ഹർജിയിലാണ് ഇടപെടൽ. ഡിഎംകെ സ്ഥാനാർത്ഥി പെരിയ കറുപ്പനാണ് ഹർജി നൽകിയത്.ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ. സെന്തിൽ കുമാർ എന്നിവരടങ്ങിയ വെക്കേഷൻ ബെഞ്ച് ആണ് വിധി പറഞ്ഞത്. ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിലെ ഒരു പോസ്റ്റൽ ബാലറ്റ് അബദ്ധത്തിൽ തിരുപ്പത്തൂർ ജില്ലയിലേക്ക് അയച്ചുവെന്നും, വരണാധികാരി ഇത് അന്യായമായി നിരസിച്ചുവെന്നുമാണ് പെരിയകറുപ്പന്റെ ആരോപണം.

ഈ ഒരു വോട്ട് ഫലത്തിൽ നിർണ്ണായകമാണെന്ന വാദം പരിഗണിച്ച കോടതി, ശ്രീനിവാസ സേതുപതി എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുന്നതും സഭയിൽ വോട്ട് രേഖപ്പെടുത്തുന്നതും താൽക്കാലികമായി തടയുകയായിരുന്നു. ഹർജിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്തെങ്കിലും പെരിയകറുപ്പന്റെ ഹർജി പരി​ഗണിച്ച കോടതി അതെല്ലാം തള്ളുകയായിരുന്നു.

Madrasshighcourt

Next TV

Related Stories
പേരാവൂർ നിടുംപൊയിൽ റോഡിൽ കാർ അപകടത്തിൽപ്പെട്ടു

May 12, 2026 03:58 PM

പേരാവൂർ നിടുംപൊയിൽ റോഡിൽ കാർ അപകടത്തിൽപ്പെട്ടു

പേരാവൂർ നിടുംപൊയിൽ റോഡിൽ കാർ...

Read More >>
പ്രതിപക്ഷനേതൃസ്ഥാന പ്രഖ്യാപനം മുഖ്യമന്ത്രി ആരെന്ന് അറിഞ്ഞ ശേഷം മതിയെന്ന് പിണറായി വിജയൻ

May 12, 2026 03:06 PM

പ്രതിപക്ഷനേതൃസ്ഥാന പ്രഖ്യാപനം മുഖ്യമന്ത്രി ആരെന്ന് അറിഞ്ഞ ശേഷം മതിയെന്ന് പിണറായി വിജയൻ

പ്രതിപക്ഷനേതൃസ്ഥാന പ്രഖ്യാപനം മുഖ്യമന്ത്രി ആരെന്ന് അറിഞ്ഞ ശേഷം മതിയെന്ന് പിണറായി...

Read More >>
‘മുഖ്യമന്ത്രി ചർച്ച വൈകുന്നതിൽ പ്രശ്നമില്ല, തീരുമാനമാണ് പ്രധാനം’; തിരുവഞ്ചൂർ രാധാകൃഷ്ണൻ

May 12, 2026 02:40 PM

‘മുഖ്യമന്ത്രി ചർച്ച വൈകുന്നതിൽ പ്രശ്നമില്ല, തീരുമാനമാണ് പ്രധാനം’; തിരുവഞ്ചൂർ രാധാകൃഷ്ണൻ

‘മുഖ്യമന്ത്രി ചർച്ച വൈകുന്നതിൽ പ്രശ്നമില്ല, തീരുമാനമാണ് പ്രധാനം’; തിരുവഞ്ചൂർ...

Read More >>
മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമം: പ്രഖ്യാപനം ഇന്ന് ഉണ്ടാകും, പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

May 12, 2026 02:07 PM

മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമം: പ്രഖ്യാപനം ഇന്ന് ഉണ്ടാകും, പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമം: പ്രഖ്യാപനം ഇന്ന് ഉണ്ടാകും, പ്രഖ്യാപനം വൈകേണ്ടെന്ന്...

Read More >>
പേരിയ ടൗണും പരിസരവും ശുചികരിച്ചു

May 12, 2026 01:53 PM

പേരിയ ടൗണും പരിസരവും ശുചികരിച്ചു

പേരിയ ടൗണും പരിസരവും...

Read More >>
രാജ്യം ലോക്ഡൗണിലേക്കോ? ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾക്ക് നിർദ്ദേശം നൽകി മോദി

May 12, 2026 01:45 PM

രാജ്യം ലോക്ഡൗണിലേക്കോ? ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾക്ക് നിർദ്ദേശം നൽകി മോദി

രാജ്യം ലോക്ഡൗണിലേക്കോ? ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾക്ക് നിർദ്ദേശം നൽകി...

Read More >>
Top Stories

News Roundup