പേരിയ : KVVES പേരിയ യുണിറ്റിന്റെ നേതൃത്വത്തിൽ പേരിയ ടൌണും പരിസരവും ശുചീകരിച്ചു KVVES പേരിയ യുണിറ്റ്, അംഗങ്ങൾ, വാർഡ് മെമ്പർ റാബിയ അബ്ബാസ് , ചുമട്ടു തൊഴിലാളികൾ എന്നിവർ നേതൃത്വം നൽകി.ഇതോടൊപ്പം പരിസരപ്രദേശങ്ങളായ അലാറ്റിലും ഇരുമനത്തൂരും സമാനമായ ശുചീകരണം നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.
Periyatowncleaning






































