അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു
May 14, 2026 09:40 AM | By sukanya

കണ്ണൂർ : ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കല്യാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഇ.കെ നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2026 - 27 അധ്യയന വര്‍ഷത്തില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ലക്ചര്‍ തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകളിലേക്കുള്ള പാനല്‍ തയ്യാറാക്കാന്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.

അതത് വിഷയങ്ങളില്‍ ബി.ടെക് ഒന്നാം ക്ലാസ് ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എം സി എ ഒന്നാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സ്‌കാന്‍ ചെയ്ത അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ മെയ് 16നകം സമര്‍പ്പിക്കണം. ഫോണ്‍: 8547005082, 0497 2780287.

Apply now

Next TV

Related Stories
ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു .

May 14, 2026 03:21 PM

ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു .

ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു...

Read More >>
വി ഡി സതീശൻന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

May 14, 2026 02:31 PM

വി ഡി സതീശൻന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

വി ഡി സതീശൻന്റെ സത്യപ്രതിജ്ഞ...

Read More >>
ഇ​ത് ദൈ​വ​നി​യോ​ഗം, എ​ന്നെ ഞാ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫ്: വി.​ഡി.​സ​തീ​ശ​ൻ

May 14, 2026 02:16 PM

ഇ​ത് ദൈ​വ​നി​യോ​ഗം, എ​ന്നെ ഞാ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫ്: വി.​ഡി.​സ​തീ​ശ​ൻ

ഇ​ത് ദൈ​വ​നി​യോ​ഗം, എ​ന്നെ ഞാ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫ്:...

Read More >>
വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി

May 14, 2026 12:25 PM

വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി

വി ഡി സതീശന്‍ കേരള...

Read More >>
എസ്എസ്എല്‍സി ഫലപ്രഖ്യാപനം നാളെ

May 14, 2026 12:15 PM

എസ്എസ്എല്‍സി ഫലപ്രഖ്യാപനം നാളെ

എസ്എസ്എല്‍സി ഫലപ്രഖ്യാപനം...

Read More >>
ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

May 14, 2026 12:12 PM

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ്...

Read More >>
Top Stories