എസ്എസ്എല്‍സി ഫലപ്രഖ്യാപനം നാളെ

എസ്എസ്എല്‍സി ഫലപ്രഖ്യാപനം നാളെ
May 14, 2026 12:15 PM | By sukanya

കണ്ണൂർ : ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം 15-ന് വെള്ളിയാഴ്ച പ്രഖ്യാപിക്കും.വൈകീട്ട് മൂന്നോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് പ്രഖ്യാപിക്കുക.

www.results.kite.kerala.gov.in ക്ലൗഡധിഷ്ഠിത പോർട്ടലും 'Sabhalam KITE' എന്ന മൊബൈൽ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലം അറിയാം.ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITE എന്ന് നൽകി പരിഷ്‌കരിച്ച മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.

പരീക്ഷാഫലം നേരെ ചിത്രമായോ പിഡിഎഫ് ആയോ സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കാനും സൗകര്യമുണ്ട്.

Result

Next TV

Related Stories
ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു .

May 14, 2026 03:21 PM

ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു .

ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു...

Read More >>
വി ഡി സതീശൻന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

May 14, 2026 02:31 PM

വി ഡി സതീശൻന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

വി ഡി സതീശൻന്റെ സത്യപ്രതിജ്ഞ...

Read More >>
ഇ​ത് ദൈ​വ​നി​യോ​ഗം, എ​ന്നെ ഞാ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫ്: വി.​ഡി.​സ​തീ​ശ​ൻ

May 14, 2026 02:16 PM

ഇ​ത് ദൈ​വ​നി​യോ​ഗം, എ​ന്നെ ഞാ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫ്: വി.​ഡി.​സ​തീ​ശ​ൻ

ഇ​ത് ദൈ​വ​നി​യോ​ഗം, എ​ന്നെ ഞാ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫ്:...

Read More >>
വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി

May 14, 2026 12:25 PM

വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി

വി ഡി സതീശന്‍ കേരള...

Read More >>
ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

May 14, 2026 12:12 PM

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ്...

Read More >>
ഇന്നും മഴയ്ക്ക് സാധ്യത: കോഴിക്കോടും, കണ്ണൂരും ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്;

May 14, 2026 11:53 AM

ഇന്നും മഴയ്ക്ക് സാധ്യത: കോഴിക്കോടും, കണ്ണൂരും ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്;

ഇന്നും മഴയ്ക്ക് സാധ്യത: കോഴിക്കോടും, കണ്ണൂരും ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്;...

Read More >>
Top Stories