കാ​റി​ൽ ഗ​ർ​ഭി​ണി മ​രി​ച്ച സം​ഭ​വം; തീ​പി​ടി​ത്തം ആ​സൂ​ത്രി​തം

കാ​റി​ൽ ഗ​ർ​ഭി​ണി മ​രി​ച്ച സം​ഭ​വം; തീ​പി​ടി​ത്തം ആ​സൂ​ത്രി​തം
May 19, 2026 11:11 AM | By sukanya

കോഴിക്കോട്: പേ​രാ​മ്പ്ര​യി​ൽ കാ​റി​ന് തീ​പി​ടി​ച്ച് ഗ​ർ​ഭി​ണി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ. തീ​പി​ടി​ക്കാ​ൻ കാ​ര​ണം പെ​ട്രോ​ളാ​ണെ​ന്നും തീ​പി​ടി​ത്തം ആ​സൂ​ത്രി​ത​മാ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

ക​ക്ക​റ​മു​ക്ക് പൂ​വ​ത്തും​ചാ​ലി​ൽ സോ​ന​യാ​ണ് (27) മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് ര​ജി​ൻ​ലാ​ൽ ഗു​രു​ത​ര​മാ​യി പോ​ള്ള​ലേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പെ​ട്രോ​ൾ വാ​ങ്ങി പോ​കു​മ്പോ​ഴാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഒ​രു സ്ത്രീ ​പെ​ട്രോ​ൾ വാ​ങ്ങി ന​ട​ന്നു​പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു.

ര​ജി​ൻ​ലാ​ലി​ന്‍റെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കാ​റി​ൽ പെ​ട്രോ​ളി​ന്‍റെ മ​ണം ത​നി​ക്ക് കി​ട്ടി. എ​ന്താ​ണ് പെ​ട്രോ​ൾ മ​ണ​ക്കു​ന്ന​തെ​ന്ന് ചോ​ദി​പ്പോ​ഴേ​യ്ക്കും തീ ​പ​ട​ർ​ന്നു എ​ന്നാ​ണ് ഇ​യാ​ളു​ടെ മൊ​ഴി.സോ​ന​യും ഭ​ർ​ത്താ​വും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്നും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ സോ​ന​യു​ടെ പ​ങ്ക് കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

Kozhikode

Next TV

Related Stories
കണ്ണൂരിൽ പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു

May 19, 2026 12:39 PM

കണ്ണൂരിൽ പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു

കണ്ണൂരിൽ പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു...

Read More >>
നിർത്തലാക്കിയശാന്തിഗിരി -ഇരിട്ടി -മാനന്തവാടി കെഎസ്ആർടിസി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് മലയോര വികസന ജനകീയ സമിതി

May 19, 2026 12:18 PM

നിർത്തലാക്കിയശാന്തിഗിരി -ഇരിട്ടി -മാനന്തവാടി കെഎസ്ആർടിസി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് മലയോര വികസന ജനകീയ സമിതി

നിർത്തലാക്കിയശാന്തിഗിരി -ഇരിട്ടി -മാനന്തവാടി കെഎസ്ആർടിസി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് മലയോര വികസന ജനകീയ...

Read More >>
മനുഷ്യ ജീവന് ഭീഷണിയാകുന്ന നായ്ക്കളെ കൊല്ലാം;  മൃഗസ്നേഹികളുടെ അപേക്ഷ സുപ്രീംകോടതി തള്ളി

May 19, 2026 12:15 PM

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായ്ക്കളെ കൊല്ലാം; മൃഗസ്നേഹികളുടെ അപേക്ഷ സുപ്രീംകോടതി തള്ളി

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായ്ക്കളെ കൊല്ലാം; മൃഗസ്നേഹികളുടെ അപേക്ഷ സുപ്രീംകോടതി...

Read More >>
തളിപ്പറമ്പ്  കഥകളി കേന്ദ്രത്തിൽ ബ്രഹൃമസ്വം മഠത്തിൽ തുടർച്ചയായ 5 ദിനങ്ങളിൽ കഥകളി അവതരിപ്പിച്ചു

May 19, 2026 11:47 AM

തളിപ്പറമ്പ് കഥകളി കേന്ദ്രത്തിൽ ബ്രഹൃമസ്വം മഠത്തിൽ തുടർച്ചയായ 5 ദിനങ്ങളിൽ കഥകളി അവതരിപ്പിച്ചു

തളിപ്പറമ്പിൽ ബ്രഹൃമസ്വം മഠത്തിൽ തുടർച്ചയായ 5 ദിനങ്ങളിൽ കഥകളി...

Read More >>
സ്‌കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന 20നും 28നും നടക്കും

May 19, 2026 10:47 AM

സ്‌കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന 20നും 28നും നടക്കും

സ്‌കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന 20നും 28നും നടക്കും...

Read More >>
Top Stories

News Roundup