നിർത്തലാക്കിയശാന്തിഗിരി -ഇരിട്ടി -മാനന്തവാടി കെഎസ്ആർടിസി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് മലയോര വികസന ജനകീയ സമിതി

നിർത്തലാക്കിയശാന്തിഗിരി -ഇരിട്ടി -മാനന്തവാടി കെഎസ്ആർടിസി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് മലയോര വികസന ജനകീയ സമിതി
May 19, 2026 12:18 PM | By sukanya

കേളകം: നിർത്തലാക്കിയശാന്തിഗിരി -ഇരിട്ടി -മാനന്തവാടി കെഎസ്ആർടിസി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് മലയോര വികസന ജനകീയ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. കുടിയേറ്റ മേഖലയായ ശാന്തിഗിരി ജനതയുടെ ഏക പ്രതീക്ഷയായിരുന്ന കെഎസ്ആർടിസി ബസ് രണ്ട് വർഷം മുമ്പാണ് നിർത്തലാക്കിയത്.വിനോദസഞ്ചാരകേന്ദ്രമായ ശാന്തിഗിരിയിൽ നിന്നും രാവിലെ ആറ് മണിക്ക് പുറപ്പെട്ടിരുന്ന ശാന്തിഗിരി -ഇരിട്ടി -മാനന്തവാടി കെഎസ്ആർടിസി ബസ് നഷ്ടത്തിലാണെന്ന് കാരണം പറഞ്ഞാണ് അധികൃതർ നിർത്തലാക്കിയത് .

നിർത്തലാക്കിയ കെഎസ്ആർടിസി ബസ് പുനരാരംഭിക്കണം എന്ന് നാട്ടുകാർ നിരന്തരം അധികൃതരോട് ആവശ്യപ്പെടുകയും, സർക്കാരിന് ഭീമഹരജി നൽകിയെങ്കിലും ഫലമുണ്ടായില്ല.

പ്രദേശത്തുനിന്നും ജോലി ആവശ്യാർഥവും, വിദ്യാർത്ഥികളും ജീവനക്കാരും ദീർഘദൂര തൊഴിലാളികളും ഉൾപ്പെടെ ആളുകൾ സഞ്ചരിക്കുന്ന ബസ് ആയിരുന്നു നിർത്തലാക്കിയത്.

നിർത്തലാക്കിയതിൻ്റെ തൊട്ടു തലേ ദിവസം 10,500 രൂപ കലക്ഷൻ ഉണ്ടായിരുന്ന ബസ് നിർത്തലാക്കിയത് കടുത്ത അവഗണന ആണെന്ന്നാട്ടുകാർ ആരോപിച്ചു അടിയന്തരമായി ബസ് സർവ്വീസ് പുനരാരംഭിക്കുന്നതിന് അധികൃതർ തയ്യാറാവണമെന്ന് മലയോര ജനകീയ വികസന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

Ksrtc

Next TV

Related Stories
കണ്ണൂരിൽ പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു

May 19, 2026 12:39 PM

കണ്ണൂരിൽ പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു

കണ്ണൂരിൽ പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു...

Read More >>
മനുഷ്യ ജീവന് ഭീഷണിയാകുന്ന നായ്ക്കളെ കൊല്ലാം;  മൃഗസ്നേഹികളുടെ അപേക്ഷ സുപ്രീംകോടതി തള്ളി

May 19, 2026 12:15 PM

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായ്ക്കളെ കൊല്ലാം; മൃഗസ്നേഹികളുടെ അപേക്ഷ സുപ്രീംകോടതി തള്ളി

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായ്ക്കളെ കൊല്ലാം; മൃഗസ്നേഹികളുടെ അപേക്ഷ സുപ്രീംകോടതി...

Read More >>
തളിപ്പറമ്പ്  കഥകളി കേന്ദ്രത്തിൽ ബ്രഹൃമസ്വം മഠത്തിൽ തുടർച്ചയായ 5 ദിനങ്ങളിൽ കഥകളി അവതരിപ്പിച്ചു

May 19, 2026 11:47 AM

തളിപ്പറമ്പ് കഥകളി കേന്ദ്രത്തിൽ ബ്രഹൃമസ്വം മഠത്തിൽ തുടർച്ചയായ 5 ദിനങ്ങളിൽ കഥകളി അവതരിപ്പിച്ചു

തളിപ്പറമ്പിൽ ബ്രഹൃമസ്വം മഠത്തിൽ തുടർച്ചയായ 5 ദിനങ്ങളിൽ കഥകളി...

Read More >>
കാ​റി​ൽ ഗ​ർ​ഭി​ണി മ​രി​ച്ച സം​ഭ​വം; തീ​പി​ടി​ത്തം ആ​സൂ​ത്രി​തം

May 19, 2026 11:11 AM

കാ​റി​ൽ ഗ​ർ​ഭി​ണി മ​രി​ച്ച സം​ഭ​വം; തീ​പി​ടി​ത്തം ആ​സൂ​ത്രി​തം

കാ​റി​ൽ ഗ​ർ​ഭി​ണി മ​രി​ച്ച സം​ഭ​വം; തീ​പി​ടി​ത്തം...

Read More >>
സ്‌കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന 20നും 28നും നടക്കും

May 19, 2026 10:47 AM

സ്‌കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന 20നും 28നും നടക്കും

സ്‌കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന 20നും 28നും നടക്കും...

Read More >>
Top Stories

News Roundup