കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി റിയാദിലെ നിയമ സഹായ സമിതി അറിയിച്ചു. റഹീമിന്റെ ഇരുപത് വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. കേസ് നടപടികൾ വൈകുന്നതിൽ യാതൊരുവിധ അസ്വഭാവികതയുമില്ലെന്ന് സഹായ സമിതി വ്യക്തമാക്കി.
Abdul Rahim's release: Legal Aid Committee says proceedings are progressing quickly


.png)






.png)





























