അടക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിൽ കേളകം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു.

അടക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിൽ കേളകം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു.
Jun 1, 2026 11:54 AM | By sukanya

കേളകം: കേളകം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവത്തിന് ഇത്തവണ സെന്റ് ജോസഫ്സ് ഹൈസ്കൂൾ വേദിയായി. സ്കൂൾ മാനേജർ റവ ഫാ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിസി ജോസഫ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു..

സ്കൂൾ അങ്കണത്തിൽ വർണ്ണാഭമായ വരവേൽപ്പ് നൽകി നവാഗതരെ വിദ്യാലയത്തിൽ സ്വീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ മുഖ്യ സന്ദേശം നൽകി..വാർഡ് മെമ്പർ  ബിനു എടാൻ, പി ടി എ പ്രസിഡണ്ട് ജെയിംസ് ആഗസ്റ്റിൻ, മദർ പി ടി എ പ്രസിഡണ്ട് മേരിക്കുട്ടി ജോൺസൺ, ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ , സോളി ജോസഫ് , റിജോയ് എം എം, മഞ്ജുള എ , ജോസ് ജോസഫ് ഷമീന പി.എസ്, തുടങ്ങിയവർ സംസാരിച്ചു.

വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ജോഷി ജോസഫ് , ജസീന്ത കെ വി , സുജ പി.ഡി., സാന്ദ്ര ജോർജ് , സിസ്റ്റർ ജിഷ ഇ.ജി, എന്നിവർ നേതൃത്വം നൽകി

Content Highlight: Adakkathod

Next TV

Related Stories
കൊട്ടിയൂർ എൻ എസ് എസ് കെ യു.പി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Jun 1, 2026 05:21 PM

കൊട്ടിയൂർ എൻ എസ് എസ് കെ യു.പി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കൊട്ടിയൂർ എൻ എസ് എസ് കെ യു.പി സ്‌കൂളിൽ പ്രവേശനോത്സവം...

Read More >>
കണിച്ചാർ സ്കൂളിൽ പ്രവേശനോത്സവവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

Jun 1, 2026 05:06 PM

കണിച്ചാർ സ്കൂളിൽ പ്രവേശനോത്സവവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

കണിച്ചാർ സ്കൂളിൽ പ്രവേശനോത്സവവും പ്രതിഭകളെ ആദരിക്കലും...

Read More >>
കൊട്ടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ നടന്നു.

Jun 1, 2026 03:57 PM

കൊട്ടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ നടന്നു.

കൊട്ടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ...

Read More >>
ജില്ലയിൽ ആഹ്ലാദപൂർവ്വം സ്‌കൂൾ പ്രവേശനോത്സവം

Jun 1, 2026 03:13 PM

ജില്ലയിൽ ആഹ്ലാദപൂർവ്വം സ്‌കൂൾ പ്രവേശനോത്സവം

ജില്ലയിൽ ആഹ്ലാദപൂർവ്വം സ്‌കൂൾ...

Read More >>
തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; കെ അണ്ണാമലൈ ബിജെപി വിടുന്നു? രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ സാധ്യത

Jun 1, 2026 03:02 PM

തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; കെ അണ്ണാമലൈ ബിജെപി വിടുന്നു? രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ സാധ്യത

തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; കെ അണ്ണാമലൈ ബിജെപി വിടുന്നു? രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍...

Read More >>
മട്ടന്നൂർ ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി, വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളി

Jun 1, 2026 02:52 PM

മട്ടന്നൂർ ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി, വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളി

മട്ടന്നൂർ ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി, വിചാരണക്കോടതി മാറ്റണമെന്ന ഹർജി...

Read More >>
Top Stories

News Roundup

GCC News