കൊട്ടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ നടന്നു.

കൊട്ടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ നടന്നു.
Jun 1, 2026 03:57 PM | By Remya Raveendran

കൊട്ടിയൂർ :   കൊട്ടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി തോമസ് അധ്യക്ഷയായി. പഞ്ചായത്ത് മെമ്പർ ജിസ്ന ജേക്കബ് സമ്മാനങ്ങൾ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് ഷിജു എം.ജി, എസ് എം സി ചെയർമാൻ ജിജോ അറക്കൽ, എം പി ടി എ പ്രസിഡണ്ട് സുമിത പ്രജിത്ത്, ജോളി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി സ്വാഗതവും ഷിൻ്റോ കെ സി നന്ദിയും പറഞ്ഞു. നവാഗതരെ മധുരപലഹാരം നൽകി പഞ്ചായത്ത് പ്രസിഡണ്ട് സ്വീകരിച്ചു.

Content Highlight: Kottiyoorschool

Next TV

Related Stories
കൊട്ടിയൂർ എൻ എസ് എസ് കെ യു.പി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Jun 1, 2026 05:21 PM

കൊട്ടിയൂർ എൻ എസ് എസ് കെ യു.പി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കൊട്ടിയൂർ എൻ എസ് എസ് കെ യു.പി സ്‌കൂളിൽ പ്രവേശനോത്സവം...

Read More >>
കണിച്ചാർ സ്കൂളിൽ പ്രവേശനോത്സവവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

Jun 1, 2026 05:06 PM

കണിച്ചാർ സ്കൂളിൽ പ്രവേശനോത്സവവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

കണിച്ചാർ സ്കൂളിൽ പ്രവേശനോത്സവവും പ്രതിഭകളെ ആദരിക്കലും...

Read More >>
ജില്ലയിൽ ആഹ്ലാദപൂർവ്വം സ്‌കൂൾ പ്രവേശനോത്സവം

Jun 1, 2026 03:13 PM

ജില്ലയിൽ ആഹ്ലാദപൂർവ്വം സ്‌കൂൾ പ്രവേശനോത്സവം

ജില്ലയിൽ ആഹ്ലാദപൂർവ്വം സ്‌കൂൾ...

Read More >>
തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; കെ അണ്ണാമലൈ ബിജെപി വിടുന്നു? രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ സാധ്യത

Jun 1, 2026 03:02 PM

തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; കെ അണ്ണാമലൈ ബിജെപി വിടുന്നു? രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ സാധ്യത

തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; കെ അണ്ണാമലൈ ബിജെപി വിടുന്നു? രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍...

Read More >>
മട്ടന്നൂർ ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി, വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളി

Jun 1, 2026 02:52 PM

മട്ടന്നൂർ ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി, വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളി

മട്ടന്നൂർ ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി, വിചാരണക്കോടതി മാറ്റണമെന്ന ഹർജി...

Read More >>
സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസം; വെള്ളിയാഴ്ച വരെ തുടര്‍നടപടി എടുക്കരുതെന്ന് ഇ ഡിക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി

Jun 1, 2026 02:35 PM

സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസം; വെള്ളിയാഴ്ച വരെ തുടര്‍നടപടി എടുക്കരുതെന്ന് ഇ ഡിക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി

സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസം; വെള്ളിയാഴ്ച വരെ തുടര്‍നടപടി എടുക്കരുതെന്ന് ഇ ഡിക്ക് നിര്‍ദേശം നല്‍കി...

Read More >>
Top Stories

News Roundup

GCC News