സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയം; സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയം; സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും
Jun 6, 2026 03:00 PM | By Remya Raveendran

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയത്തില്‍ സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും. മൂല്യനിര്‍ണയത്തിനായി ഒഎസ്എം പ്ലാറ്റ്ഫോം ഉപയോഗിക്കും. കോഎംപ്റ്റ് സെര്‍വറുകളില്‍ നിന്ന് ഉത്തരക്കടലാസിന്റെ വിവരങ്ങളും രേഖകളും സിബിഎസ്ഇ സെര്‍വറുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.പുനര്‍ മൂല്യനിര്‍ണയ പോര്‍ട്ടലിലെ സൈബര്‍ ആക്രമണത്തില്‍ സിബിഎസ്ഇ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സൈബര്‍ യൂണിറ്റായ ഇന്റലിജന്‍സ് ഫ്യൂഷന്‍ & സ്ട്രാറ്റജിക് ഓപ്പറേഷന്‍സില്‍ (ഐഎഫ്എസ്ഒ) ആണ് പരാതി നല്‍കിയത്. പോര്‍ട്ടലില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ആവര്‍ത്തിച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായി. ഇന്ത്യയിലും പുറത്തും നിന്നുള്ള ഐപി വിലാസങ്ങളില്‍ നിന്നാണ് ആക്രമണം ഉണ്ടായത്. പരാതിയുടെ അടിസ്ഥാനത്തില്‍, ഐടി ആക്ടിന്റെ സെക്ഷന്‍ 66, സെക്ഷന്‍ 43(എഫ്) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.അന്വേഷണത്തിനായി ഐഎഫ്എസ്ഒ പ്രത്യേക സംഘത്തെ നിയോഗിച്ചു. സിസ്റ്റങ്ങളും ഡാറ്റാബേസുകളും സുരക്ഷിതമെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. ഡാറ്റാ ലംഘനമോ അനധികൃത ആക്സസ്സോ കണ്ടെത്തിയിട്ടില്ല. തടസമില്ലാത്ത പ്രവേശനം ഉറപ്പാക്കുമെന്നും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ നിലനിര്‍ത്തുമെന്നും എന്നും സിബിഎസ്ഇ വ്യക്തമാക്കി.

Content Highlight: Cbseevaluvation

Next TV

Related Stories
പ്രവാസിലീഗ് പ്രതിനിധി സമ്മേളനവും അംഗത്വവിതരണ ക്യാമ്പയിൻ ഉദ്ഘാടനവും നടന്നു

Jun 6, 2026 05:27 PM

പ്രവാസിലീഗ് പ്രതിനിധി സമ്മേളനവും അംഗത്വവിതരണ ക്യാമ്പയിൻ ഉദ്ഘാടനവും നടന്നു

പ്രവാസിലീഗ് പ്രതിനിധി സമ്മേളനവും അംഗത്വവിതരണ ക്യാമ്പയിൻ ഉദ്ഘാടനവും...

Read More >>
കണ്ണൂർ ജില്ലാ കലക്ടർ കൊട്ടിയൂർ സന്ദർശിച്ച് വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി

Jun 6, 2026 05:06 PM

കണ്ണൂർ ജില്ലാ കലക്ടർ കൊട്ടിയൂർ സന്ദർശിച്ച് വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി

കണ്ണൂർ ജില്ലാ കലക്ടർ കൊട്ടിയൂർ സന്ദർശിച്ച് വകുപ്പുകളുടെ പ്രവർത്തനം...

Read More >>
കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Jun 6, 2026 04:52 PM

കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേര്‍ക്ക് രോഗം...

Read More >>
കനത്ത മഴയിലും കാറ്റിലും കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്തെ പൈതൃക മണ്ഡപം തകർന്ന് വീണു

Jun 6, 2026 04:23 PM

കനത്ത മഴയിലും കാറ്റിലും കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്തെ പൈതൃക മണ്ഡപം തകർന്ന് വീണു

കനത്ത മഴയിലും കാറ്റിലും കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്തെ പൈതൃക മണ്ഡപം തകർന്ന്...

Read More >>
‘ബെന്നി തോമസിനെ ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചത്; രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ്’: ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

Jun 6, 2026 03:57 PM

‘ബെന്നി തോമസിനെ ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചത്; രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ്’: ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

‘ബെന്നി തോമസിനെ ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചത്; രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ്’: ന്യായീകരിച്ച് മന്ത്രി സണ്ണി...

Read More >>
വീട്ടുമുറ്റത്ത് എത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

Jun 6, 2026 03:43 PM

വീട്ടുമുറ്റത്ത് എത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

വീട്ടുമുറ്റത്ത് എത്തിയ കൂറ്റൻ പെരുമ്പാമ്പിനെ...

Read More >>
Top Stories

GCC News

Entertainment News