കണിച്ചാർ: കണിച്ചാർ ഇ കെ.നായനാർ സ്മാരക വായനശാലയിലെ വനിതാ വേദിയുടെ നേതൃത്വത്തിൽ സാരി ഡിസൈനിംഗ് ശില്പശാല നടത്തി.
വായനശാലാ വൈസ് പ്രസിഡണ്ട് പി.പി.ജനാർദ്ദനൻ്റെ വീട്ടിൽ വെച്ച് നടത്തിയ ശില്പശാല വനിതാ വേദി കൺവീനർ ശ്രീമതി കെ.പി.ഗീത ടീച്ചർ നയിച്ചു.
വനിതാ വേദി പ്രവർത്തകരായ സനില അനിൽ കുമാർ ,ശാലിനി പി.എസ്, രജനി ശിവൻ ,ജയശ്രീ ശശിധരൻ ,അനിത സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlight: Kanichar







































