ആശ്രയ' ഒരു കോടി വിതരണം ഇന്ന്.

ആശ്രയ' ഒരു കോടി വിതരണം ഇന്ന്.
Jun 12, 2026 11:50 AM | By sukanya

കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബ സുരക്ഷാ പദ്ധതിയായ ആശ്രയ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യ വിതരണം ഇന്ന് ഉച്ചക്ക് 2 30 ന് കണ്ണൂർ ജില്ലാ വ്യാപാര ഭവനിൽ നടക്കും.

ഇതിനകം പദ്ധതി യിലൂടെ 270 കുടുംബങ്ങൾക്ക് ആനുകൂ ല്യം നൽകുവാൻ സാധിച്ചിട്ടുണ്ട്. 2023 ജനുവരി ഒന്നിന് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ആദ്യ ആനുകൂല്യം നൽകി ക്കൊണ്ട് ഉദ്ഘാടനം ചെയ്ത പരിപാടി യിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുകയും പദ്ധതിയെ പറ്റിയും ഇത്രയും മഹത്തായ ഒരു പരിപാടി വിജയകരമായി നടപ്പിലാ ക്കുന്ന ഏകോപന സമിതി സംഘടനാ സംവിധാനത്തെയും മുക്തകണ്‌ഠം പ്ര ശംസിക്കുകയുണ്ടായി. ഇന്ന് നടക്കുന്ന പരിപാടിയിൽ 10 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ഒരു കോടി രൂപയാണ് വിതരണം ചെയ്യുന്നത്.

Content Highlight: Kannur

Next TV

Related Stories
നിധിൻ രാജിൻ്റെ മരണം ; ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

Jun 12, 2026 03:50 PM

നിധിൻ രാജിൻ്റെ മരണം ; ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

നിധിൻ രാജിൻ്റെ മരണം ; ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി...

Read More >>
പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

Jun 12, 2026 03:45 PM

പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല...

Read More >>
ഗൺമാൻമാരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി, പ്രതികളെ തിരിച്ചറിഞ്ഞു

Jun 12, 2026 03:27 PM

ഗൺമാൻമാരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി, പ്രതികളെ തിരിച്ചറിഞ്ഞു

ഗൺമാൻമാരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി, പ്രതികളെ...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്; കണ്ണൂരിൽ ഓറഞ്ച് അലേർട്ട്

Jun 12, 2026 02:59 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്; കണ്ണൂരിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്; കണ്ണൂരിൽ ഓറഞ്ച്...

Read More >>
വിളക്കോട് തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

Jun 12, 2026 02:44 PM

വിളക്കോട് തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

വിളക്കോട് തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി...

Read More >>
നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

Jun 12, 2026 02:36 PM

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ...

Read More >>
Top Stories

News Roundup

GCC News