നിധിൻ രാജിൻ്റെ മരണം ; ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

നിധിൻ രാജിൻ്റെ മരണം ; ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
Jun 12, 2026 03:50 PM | By Remya Raveendran

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിനിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് കേസിലെ മുഖ്യപ്രതിയെ കണ്ണൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു .ഉത്തർപ്രദേശ് നോയിഡ തൃലോക് പുരി സ്വദേശി സൗരവ് കുമാറിനെ (22) യാണ് ഡൽഹിയിൽ വെച്ച് ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കോടേരിഅറസ്റ്റ് ചെയ്തത്.കേസിൽ നേരത്തെ മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു.ഹരിയാന സ്വദേശിയായ ജയ് പ്രകാശ്, ഉത്തർ പ്രദേശ് സ്വദേശികളായ പ്രശാന്ത് കേവൽ,ഋഷികേശ് തിവാരി എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി .പി . ബാലകൃഷ്ണൻ നായരുടെ മേൽനോട്ട ത്തിൽ ഡിവൈഎസ്.പി. ജീവൻ ജോർജ് ആണ് ലോൺ ആപ്പ് കേസ് അന്വേഷിക്കുന്നത്.പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ എസ്. ഐ. മധുസൂദനൻ ,എ.എസ്. ഐ പ്രമോദ് പി.പി എന്നിവരും ഉണ്ടായിരുന്നു.

Content Highlight: Nithinrajloanaap

Next TV

Related Stories
പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

Jun 12, 2026 03:45 PM

പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല...

Read More >>
ഗൺമാൻമാരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി, പ്രതികളെ തിരിച്ചറിഞ്ഞു

Jun 12, 2026 03:27 PM

ഗൺമാൻമാരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി, പ്രതികളെ തിരിച്ചറിഞ്ഞു

ഗൺമാൻമാരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി, പ്രതികളെ...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്; കണ്ണൂരിൽ ഓറഞ്ച് അലേർട്ട്

Jun 12, 2026 02:59 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്; കണ്ണൂരിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്; കണ്ണൂരിൽ ഓറഞ്ച്...

Read More >>
വിളക്കോട് തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

Jun 12, 2026 02:44 PM

വിളക്കോട് തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

വിളക്കോട് തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി...

Read More >>
നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

Jun 12, 2026 02:36 PM

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബ സുരക്ഷാ പദ്ധതിയായ ആശ്രയ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യ വിതരണം ഇന്ന്

Jun 12, 2026 02:31 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബ സുരക്ഷാ പദ്ധതിയായ ആശ്രയ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യ വിതരണം ഇന്ന്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബ സുരക്ഷാ പദ്ധതിയായ ആശ്രയ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യ വിതരണം...

Read More >>
Top Stories

News Roundup

GCC News