വിളക്കോട് : വിളക്കോടിൽ തെങ്ങിൽ നിന്ന് വീണ് തെങ്ങ് കയറ്റതൊഴിലാളി മരിച്ചു. വിളക്കോട് കുമ്പുംചാൽ ഉന്നതിയിലെ ഗോപാലൻ (58) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങ പറിക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്.
Content Highlight: Vilakkode







































