വേദനയിൽ നിന്നും സമാധാനത്തിലേക്ക് : ഏകദിന ശില്പശാല 14 ന് കണ്ണൂരിൽ.

വേദനയിൽ നിന്നും സമാധാനത്തിലേക്ക് :  ഏകദിന ശില്പശാല 14 ന് കണ്ണൂരിൽ.
Jun 12, 2026 01:18 PM | By sukanya

കണ്ണൂർ: ജീവനസംസ്കൃതിയുടെ നേതൃത്വത്തിൽദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പ്രശസ്തനായ എന്റർ പ്രേണ ർമെന്റിസ്റ്റ് ആന്റ് സ്മൈൽ ലൈഫ് കോച്ച് അൻവർ സാം റിലേഷൻഷിപ്പ് ഹീലിംഗ് ഏകദിന സെമിനാർ നടത്തുന്നു. വേദനയിൽ നിന്നും സമാധാനത്തിലേക്ക് എന്ന സന്ദേശവുമായി ദമ്പതികൾക്കും യുവതീ യുവാക്കൾക്കുമായാണ് സെമിനാർ നടത്തുന്നത് 14 ന് കാലത്ത് 10 മണിക്ക് മലബാർ റസിഡൻസിയിൽ സെമിനാർ കോർപറേഷൻ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീജാ മഠത്തിൽ ഉൽഘാടനം ചെയ്യുമെന്ന് ജീവനസംസ്കൃതി ഡയരക്ടർ ഡോ: ജെ ജെ പള്ളത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടാം ദിവസമായ 15 ന് താളിക്കാവിലുള്ള ബിനാലെ ഇന്റർനാഷണൽ ഹോട്ടലിൽ " നിങ്ങൾ ആയിരിക്കുന്ന പോലെ വളരുക,കമ്യൂണിറ്റിക്കു വേണ്ടി" എന്ന വിഷയത്തിൽ മറ്റൊരു ഏകദിന സെമിനാർ കൂടി നടക്കും.

വാർത്താ സമ്മേളനത്തിൽ സെക്രട്ടറി പി എം സാജിദ്, ജീവനസംസ്കൃതിസുരക്ഷാ പ്രോജക്ട് മാനേജർ നിമിഷ കെ വി എന്നിവരും പങ്കെടുത്തു.

Content Highlight: Kannur

Next TV

Related Stories
നിധിൻ രാജിൻ്റെ മരണം ; ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

Jun 12, 2026 03:50 PM

നിധിൻ രാജിൻ്റെ മരണം ; ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

നിധിൻ രാജിൻ്റെ മരണം ; ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി...

Read More >>
പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

Jun 12, 2026 03:45 PM

പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല...

Read More >>
ഗൺമാൻമാരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി, പ്രതികളെ തിരിച്ചറിഞ്ഞു

Jun 12, 2026 03:27 PM

ഗൺമാൻമാരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി, പ്രതികളെ തിരിച്ചറിഞ്ഞു

ഗൺമാൻമാരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി, പ്രതികളെ...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്; കണ്ണൂരിൽ ഓറഞ്ച് അലേർട്ട്

Jun 12, 2026 02:59 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്; കണ്ണൂരിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്; കണ്ണൂരിൽ ഓറഞ്ച്...

Read More >>
വിളക്കോട് തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

Jun 12, 2026 02:44 PM

വിളക്കോട് തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

വിളക്കോട് തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി...

Read More >>
നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

Jun 12, 2026 02:36 PM

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ...

Read More >>
Top Stories

News Roundup

GCC News