വേക്കളം എ.യു.പി സ്കൂളിൽ വായന മാസാചരണം സംഘടിപ്പിച്ചു

വേക്കളം എ.യു.പി സ്കൂളിൽ വായന മാസാചരണം സംഘടിപ്പിച്ചു
Jun 19, 2026 03:45 PM | By Remya Raveendran

വേക്കളം :  വേക്കളം എ.യു.പി സ്കൂളിൽ വായന മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനവുംലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായുള്ള കുഞ്ഞിക്കൈയ്യിൽ ഒരു പുസ്തകം എന്ന പരിപാടിയുടേയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ ബിജു . വി.കെ നിർവ്വഹിച്ചു.PTA പ്രസിഡന്റ് ബഷീർ.കെ.എ അധ്യക്ഷത വഹിച്ചചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ബിന്ദു.ടി സ്വാഗത ഭാഷണം നടത്തി. അധ്യാപകരായ ഇന്ദു. പി , അനുശ്രീ . ജി, മദർപി.ടി.എ പ്രസിഡന്റ് ഷൈനി വിനോദ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ വായന ദിനപരിപാടികൾ നടന്നു. മികച്ച ആസ്വാദനക്കുറിപ്പുകളെഴുതിയ കുട്ടികൾക്ക്പൂളക്കുറ്റി നവബോധി വായനശാല യുടെ വകയായി സമ്മാനങ്ങൾ നൽകി.

Content Highlight: Vekkalamaups

Next TV

Related Stories
നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

Jun 19, 2026 03:38 PM

നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍...

Read More >>
സംസ്ഥാന ബജറ്റില്‍ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Jun 19, 2026 03:16 PM

സംസ്ഥാന ബജറ്റില്‍ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

സംസ്ഥാന ബജറ്റില്‍ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

Read More >>
ബജറ്റില്‍ റാഗിങ് തടയാന്‍ പദ്ധതി; സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ ആക്ട് നടപ്പാക്കും

Jun 19, 2026 02:41 PM

ബജറ്റില്‍ റാഗിങ് തടയാന്‍ പദ്ധതി; സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ ആക്ട് നടപ്പാക്കും

ബജറ്റില്‍ റാഗിങ് തടയാന്‍ പദ്ധതി; സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ ആക്ട്...

Read More >>
ഇരിട്ടി ​മാക്കൂട്ടം ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു: രണ്ടര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഡ്രൈവറെ പുറത്തെടുത്തു

Jun 19, 2026 02:30 PM

ഇരിട്ടി ​മാക്കൂട്ടം ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു: രണ്ടര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഡ്രൈവറെ പുറത്തെടുത്തു

ഇരിട്ടി ​മാക്കൂട്ടം ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു: രണ്ടര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഡ്രൈവറെ...

Read More >>
കി​ഫ്ബി പ​രി​ഷ്ക​രി​ക്കും; പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി

Jun 19, 2026 02:20 PM

കി​ഫ്ബി പ​രി​ഷ്ക​രി​ക്കും; പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി

കി​ഫ്ബി പ​രി​ഷ്ക​രി​ക്കും; പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക...

Read More >>
വായന ദിനാചാരണം സംഘടിപ്പിച്ചു

Jun 19, 2026 02:09 PM

വായന ദിനാചാരണം സംഘടിപ്പിച്ചു

വായന ദിനാചാരണം...

Read More >>
Top Stories

News Roundup