https://securepubads.g.doubleclick.net/tag/js/gpt.js
adimage

ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും നാളെ അടക്കാത്തോട്ടിൽ

ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും നാളെ അടക്കാത്തോട്ടിൽ
2026-07-10T16:30:00 | By Remya Raveendran

അടക്കാത്തോട് :ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവുംശനിയാഴ്‌ച വൈകു. 4 മണിക്ക് അടക്കാത്തോട് ടൗണിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.പരിപാടിഐ.യു.എം.എൽ., കേളകം പഞ്ചായത്ത് പ്രസിഡണ്ട് ഇ. ഐ. അബ്ദുൾ റഹ്മാൻ്റെ അദ്യക്ഷതയിൽ ഐ.യു.എം.എൽകണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട്ഇബ്രാഹിം മുണ്ടേരി ഉൽഘാടനം നടത്തും.ചടങ്ങിൽ കേളകം പഞ്ചായത്ത് പ്രസിഡണ്ട്ലിസി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.

Content Highlight: Adakkathode

Next TV

Related Stories
ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന രണ്ടു വയസുകാരന്‍ മരിച്ചു

Jul 10, 2026 10:23 PM

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന രണ്ടു വയസുകാരന്‍ മരിച്ചു

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന രണ്ടു വയസുകാരന്‍...

Read More >>
​യുവതിയെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമം:   പ്രതിയെ പിടികൂടി കേളകം പോലീസ്

Jul 10, 2026 07:48 PM

​യുവതിയെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമം: പ്രതിയെ പിടികൂടി കേളകം പോലീസ്

​യുവതിയെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമം: പ്രതിയെ പിടികൂടി കേളകം...

Read More >>
കേളകം ഇഎംഎസ് സ്മാരക ലൈബ്രറിയിൽ വായന പക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും നടത്തി  .

Jul 10, 2026 05:48 PM

കേളകം ഇഎംഎസ് സ്മാരക ലൈബ്രറിയിൽ വായന പക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും നടത്തി .

കേളകം ഇഎംഎസ് സ്മാരക ലൈബ്രറിയിൽ വായന പക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും...

Read More >>
adimage
മത്സ്യകർഷക ദിനാചരണം; ജില്ലാതല ഉദ്ഘാടനം വി കുഞ്ഞികൃഷ്ണൻ എംഎൽഎ നിർവഹിച്ചു

Jul 10, 2026 04:26 PM

മത്സ്യകർഷക ദിനാചരണം; ജില്ലാതല ഉദ്ഘാടനം വി കുഞ്ഞികൃഷ്ണൻ എംഎൽഎ നിർവഹിച്ചു

മത്സ്യകർഷക ദിനാചരണം; ജില്ലാതല ഉദ്ഘാടനം വി കുഞ്ഞികൃഷ്ണൻ എംഎൽഎ...

Read More >>
‘ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല; നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്’; ഡോ. ഹാരിസ് ഹസന്‍

Jul 10, 2026 03:58 PM

‘ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല; നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്’; ഡോ. ഹാരിസ് ഹസന്‍

‘ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല; നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്’; ഡോ. ഹാരിസ്...

Read More >>
നടന കലാ ഗൃഹം വാർഷികാഘോഷവും പുരസ്കാര വിതരണവും ജൂലൈ 12 ന്

Jul 10, 2026 03:28 PM

നടന കലാ ഗൃഹം വാർഷികാഘോഷവും പുരസ്കാര വിതരണവും ജൂലൈ 12 ന്

നടന കലാ ഗൃഹം വാർഷികാഘോഷവും പുരസ്കാര വിതരണവും ജൂലൈ 12...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage