കേളകം : യുവതിയെ ശല്യം ചെയ്യുകയും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കേളകം പോലീസ് പിടികൂടി. അടയ്ക്കാത്തോട് ശാന്തിഗിരി സ്വദേശി കലശപറമ്പത്ത് നാരായണ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlight: Kelakom




































