https://securepubads.g.doubleclick.net/tag/js/gpt.js
adimage

കാൻസറിന് ഉപയോഗിക്കുന്ന മരുന്ന് ലഹരിക്കായി ഉപയോഗിക്കുന്നു: കർശന പരിശോധനയ്ക്ക് ആഭ്യന്തര മന്ത്രിയുടെ നിർദേശം

കാൻസറിന് ഉപയോഗിക്കുന്ന മരുന്ന് ലഹരിക്കായി ഉപയോഗിക്കുന്നു: കർശന പരിശോധനയ്ക്ക് ആഭ്യന്തര മന്ത്രിയുടെ നിർദേശം
2026-07-14T14:28:00 | By Remya Raveendran

തിരുവനന്തപുരം: കേരളത്തിൽ പരമ്പരാഗത ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ, ആളുകൾ ലഹരിക്കായി വീര്യം കൂടിയ ഇതര മരുന്നുകളെ ആശ്രയിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാൻസർ രോഗികൾക്ക് നൽകുന്ന മരുന്നുകൾ ഉൾപ്പെടെ ഇത്തരത്തിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിൽ വരും ദിവസങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡോക്ടറുടെ കൃത്യമായ കുറിപ്പടി ഇല്ലാതെ ഒരു തരത്തിലുള്ള വീര്യം കൂടിയ മരുന്നുകളും വിതരണം ചെയ്യരുതെന്ന് മെഡിക്കൽ ഷോപ്പുകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂൾ വാഹനങ്ങൾ മദ്യപിച്ച് ഓടിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. സർക്കാർ സർവീസിൽ ചേരുമ്പോൾ ലഹരി ഉപയോഗിക്കുന്നില്ല എന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ഒരിക്കൽ ലഹരി ഉപയോഗം തെളിഞ്ഞാൽ ജോലി നഷ്ടപ്പെടും എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കും. ഇത്തരം നിയമങ്ങൾ കൊണ്ടുവരാൻ മാനേജ്മെന്റുകൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Cancermedicinesusedasdrugs

Next TV

Related Stories
മ​ഴ​ക്കു​റഞ്ഞു : സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം

Jul 14, 2026 07:48 PM

മ​ഴ​ക്കു​റഞ്ഞു : സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം

മ​ഴ​ക്കു​റ​വും ക​ടു​ത്ത ചൂ​ടും വി​ല്ല​നാ​യി; സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി...

Read More >>
നഴ്സുമാരുടെ സമരം ഒത്തുതീർന്നു

Jul 14, 2026 07:38 PM

നഴ്സുമാരുടെ സമരം ഒത്തുതീർന്നു

നഴ്സുമാരുടെ സമരം...

Read More >>
വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം

Jul 14, 2026 04:54 PM

വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം

വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന്...

Read More >>
adimage
നൂറുദിന കർമ്മ പദ്ധതി: 25,000 പേർക്ക് ഭൂമി തരം മാറ്റി നൽകാൻ ലക്ഷ്യമെന്ന് റവന്യു മന്ത്രി എ.പി അനിൽകുമാർ

Jul 14, 2026 04:45 PM

നൂറുദിന കർമ്മ പദ്ധതി: 25,000 പേർക്ക് ഭൂമി തരം മാറ്റി നൽകാൻ ലക്ഷ്യമെന്ന് റവന്യു മന്ത്രി എ.പി അനിൽകുമാർ

നൂറുദിന കർമ്മ പദ്ധതി: 25,000 പേർക്ക് ഭൂമി തരം മാറ്റി നൽകാൻ ലക്ഷ്യമെന്ന് റവന്യു മന്ത്രി എ.പി...

Read More >>
പേരാവൂർ താലൂക്ക് ആശുപത്രി നിർമ്മാണം അനിശ്ചിതത്വത്തിൽ; തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിക്കാൻ തീരുമാനം

Jul 14, 2026 03:59 PM

പേരാവൂർ താലൂക്ക് ആശുപത്രി നിർമ്മാണം അനിശ്ചിതത്വത്തിൽ; തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിക്കാൻ തീരുമാനം

പേരാവൂർ താലൂക്ക് ആശുപത്രി നിർമ്മാണം അനിശ്ചിതത്വത്തിൽ; തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിക്കാൻ...

Read More >>
വി കെ രാഘവൻ വൈദ്യർക്ക് വിട നൽകി നാട്, പകരം വെക്കാനില്ലാത്ത നേതാവിനെയാണ് നഷ്ടമായതെന്ന് പന്ന്യൻ രവീന്ദ്രൻ

Jul 14, 2026 03:08 PM

വി കെ രാഘവൻ വൈദ്യർക്ക് വിട നൽകി നാട്, പകരം വെക്കാനില്ലാത്ത നേതാവിനെയാണ് നഷ്ടമായതെന്ന് പന്ന്യൻ രവീന്ദ്രൻ

വി കെ രാഘവൻ വൈദ്യർക്ക് വിട നൽകി നാട്, പകരം വെക്കാനില്ലാത്ത നേതാവിനെയാണ് നഷ്ടമായതെന്ന് പന്ന്യൻ...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage