https://securepubads.g.doubleclick.net/tag/js/gpt.js
adimage

വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം

വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം
2026-07-14T16:54:00 | By Remya Raveendran

കണ്ണൂർ : ആയിക്കരയിൽ രക്ഷിതാക്കൾ പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്. ഇന്ന് പുലർച്ചെയാണ് സംഭവം. മകൻ അഭിഷേക് ലഹരിയ്ക്ക് അടിമയാണെന്ന് കുടുംബം പറയുന്നു. ഇടയ്ക്കിടെ മകൻ ഭക്ഷണം കഴിക്കാൻ എന്ന പേരിൽ പണം വാങ്ങാറുണ്ടായിരുന്നു. പണം നൽകിയില്ലെങ്കിൽ സ്വന്തം അമ്മയെ ഭീഷണിപ്പെടുത്തി പണം വാങ്ങി പോകുകയാണ് പതിവെന്നും പിതാവ് പറയുന്നു. ലഹരിക്കടിമയായ അഭിഷേകിനെ ഇതിന് മുൻപും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാലും വീണ്ടും കുടുംബത്തിന് നേരെ അഭിഷേക് ആക്രമണം തുടരുകയായിരുന്നു.

ഒരു മുറിയ്ക്കാണ് അഭിഷേക് ഇന്ന് പുലർച്ചയോടെ തീയിട്ടത്. പിന്നീട് താഴെയുള്ള മുറികളിലേക്ക് തീ പടരുകയായിരുന്നു. അഭിഷേകിന്റെ ഭീഷണി ഭയന്ന് അനുജൻ അടക്കമുള്ളവർ മറ്റൊരു വീട്ടിലാണ് കഴിയുന്നത്.

Content Highlight: Youth Sets House on Fire in Kannur Ayikkarai Over Money, Family Alleges Drug Addiction

Next TV

Related Stories
മ​ഴ​ക്കു​റഞ്ഞു : സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം

Jul 14, 2026 07:48 PM

മ​ഴ​ക്കു​റഞ്ഞു : സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം

മ​ഴ​ക്കു​റ​വും ക​ടു​ത്ത ചൂ​ടും വി​ല്ല​നാ​യി; സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി...

Read More >>
നഴ്സുമാരുടെ സമരം ഒത്തുതീർന്നു

Jul 14, 2026 07:38 PM

നഴ്സുമാരുടെ സമരം ഒത്തുതീർന്നു

നഴ്സുമാരുടെ സമരം...

Read More >>
നൂറുദിന കർമ്മ പദ്ധതി: 25,000 പേർക്ക് ഭൂമി തരം മാറ്റി നൽകാൻ ലക്ഷ്യമെന്ന് റവന്യു മന്ത്രി എ.പി അനിൽകുമാർ

Jul 14, 2026 04:45 PM

നൂറുദിന കർമ്മ പദ്ധതി: 25,000 പേർക്ക് ഭൂമി തരം മാറ്റി നൽകാൻ ലക്ഷ്യമെന്ന് റവന്യു മന്ത്രി എ.പി അനിൽകുമാർ

നൂറുദിന കർമ്മ പദ്ധതി: 25,000 പേർക്ക് ഭൂമി തരം മാറ്റി നൽകാൻ ലക്ഷ്യമെന്ന് റവന്യു മന്ത്രി എ.പി...

Read More >>
adimage
പേരാവൂർ താലൂക്ക് ആശുപത്രി നിർമ്മാണം അനിശ്ചിതത്വത്തിൽ; തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിക്കാൻ തീരുമാനം

Jul 14, 2026 03:59 PM

പേരാവൂർ താലൂക്ക് ആശുപത്രി നിർമ്മാണം അനിശ്ചിതത്വത്തിൽ; തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിക്കാൻ തീരുമാനം

പേരാവൂർ താലൂക്ക് ആശുപത്രി നിർമ്മാണം അനിശ്ചിതത്വത്തിൽ; തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിക്കാൻ...

Read More >>
വി കെ രാഘവൻ വൈദ്യർക്ക് വിട നൽകി നാട്, പകരം വെക്കാനില്ലാത്ത നേതാവിനെയാണ് നഷ്ടമായതെന്ന് പന്ന്യൻ രവീന്ദ്രൻ

Jul 14, 2026 03:08 PM

വി കെ രാഘവൻ വൈദ്യർക്ക് വിട നൽകി നാട്, പകരം വെക്കാനില്ലാത്ത നേതാവിനെയാണ് നഷ്ടമായതെന്ന് പന്ന്യൻ രവീന്ദ്രൻ

വി കെ രാഘവൻ വൈദ്യർക്ക് വിട നൽകി നാട്, പകരം വെക്കാനില്ലാത്ത നേതാവിനെയാണ് നഷ്ടമായതെന്ന് പന്ന്യൻ...

Read More >>
ഒരു വർഷമായി നിയമനം നടക്കുന്നില്ല; ‘മണ്ണ് തിന്ന്’ എൽപി സ്കൂൾ റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം

Jul 14, 2026 03:04 PM

ഒരു വർഷമായി നിയമനം നടക്കുന്നില്ല; ‘മണ്ണ് തിന്ന്’ എൽപി സ്കൂൾ റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം

ഒരു വർഷമായി നിയമനം നടക്കുന്നില്ല; ‘മണ്ണ് തിന്ന്’ എൽപി സ്കൂൾ റാങ്ക് ഹോൾഡേഴ്സിന്റെ...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage