adimage

ഒന്നരവയസുകാരന്റെ മരണം; മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ, റിപ്പോർട്ട് ഉടൻ പോലീസിന്

ഒന്നരവയസുകാരന്റെ മരണം; മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ, റിപ്പോർട്ട് ഉടൻ പോലീസിന്
2026-07-16T13:04:00 | By sukanya
#Payyannur #Medical Board #Baby Memorial Hospital

കണ്ണൂർ: പയ്യന്നൂരിൽ ചികിത്സാപ്പിഴവിൽ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിലെ മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ.

ജില്ലാ മെഡിക്കൽ ഓഫീസർ 7 പേരെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ 3 പേരെ മാത്രമേ യോഗത്തിൽ പങ്കെടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ അനുവദിച്ചുള്ളൂ.

കേസിലെ ഇടപെടലിന്റെ ഭാഗമായാണ് അനാവശ്യമായി കൂടുതൽ ആളുകളെ ബോർഡിൽ ഉൾപ്പെടുത്തിയതെന്നും നിയമപരമല്ലാത്ത ഇടപെടൽ അനുവദിക്കില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത് കുമാർ വ്യക്തമാക്കി. "അനാവശ്യമായി എന്തിനാണ് മെഡിക്കൽ ബോർഡിൽ ആളുകളെ ഉൾപ്പെടുത്തുന്നത്" എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

യോഗത്തിൽ പങ്കെടുത്ത 5 പേരിൽ 3 പേരും ചികിത്സാ പിഴവ് ശരിവെച്ചു. ആശുപത്രിക്ക് ക്രിമിനൽ അനാസ്ഥ സംഭവിച്ചിട്ടുണ്ടെന്നും ബേബി മെമ്മോറിയൽ ആശുപത്രിക്ക് വ്യക്തമായ വീഴ്ചയുണ്ടെന്നും അഡ്വ. കെ. അജിത് കുമാർ പറഞ്ഞു.

Content Highlight: Payyannur Toddler Death Case: Drama at Medical Board Meeting, Report to be Handed to Police

#Payyannur #Medical Board #Baby Memorial Hospital

Next TV

Related Stories
‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി

Jul 16, 2026 05:06 PM

‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി

സംസ്ഥാനത്തെ പവർ കട്ടിൽ സർക്കാരിനെ പരിഹസിച്ച് സി.പി.ഐ.എം നേതാവ് വി. ശിവൻകുട്ടി. ‘പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’ എന്ന് ഫേസ്ബുക്ക്...

Read More >>
പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി നഷ്ടം; കൂടുതൽ ബസുകൾക്ക് എം.എൽ.എ ഫണ്ട് - മന്ത്രി സി.പി. ജോൺ

Jul 16, 2026 04:34 PM

പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി നഷ്ടം; കൂടുതൽ ബസുകൾക്ക് എം.എൽ.എ ഫണ്ട് - മന്ത്രി സി.പി. ജോൺ

പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി രൂപ നഷ്ടമുണ്ടായെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. കൂടുതൽ ബസുകൾക്കായി എം.എൽ.എ ഫണ്ട് ഉപയോഗിക്കും. വോക്കൽ സ്പീക്കറുകൾ...

Read More >>
വൈദ്യുതി പ്രതിസന്ധി തുടരും; എത്ര കാലം ഉണ്ടാകുമെന്ന് പറയാനാവില്ല ; മന്ത്രി സണ്ണി ജോസഫ്

Jul 16, 2026 03:58 PM

വൈദ്യുതി പ്രതിസന്ധി തുടരും; എത്ര കാലം ഉണ്ടാകുമെന്ന് പറയാനാവില്ല ; മന്ത്രി സണ്ണി ജോസഫ്

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. ഉപഭോഗം 4800 മെഗാവാട്ടായി ഉയർന്നു. ജലസംഭരണിയിലെ ജലം 28 ശതമാനം മാത്രം. രാത്രിയിൽ വൈദ്യുതി...

Read More >>
adimage
പ്രഗതി പദ്ധതിയിൽ കേരളത്തിനും ഇടം; നെൽകൃഷിക്ക് കൂടുതൽ കേന്ദ്രസഹായം ലഭിക്കും ; മന്ത്രി ടി. സിദ്ദിഖ്

Jul 16, 2026 03:25 PM

പ്രഗതി പദ്ധതിയിൽ കേരളത്തിനും ഇടം; നെൽകൃഷിക്ക് കൂടുതൽ കേന്ദ്രസഹായം ലഭിക്കും ; മന്ത്രി ടി. സിദ്ദിഖ്

കേന്ദ്ര പ്രഗതി പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തി. നെൽകൃഷിക്ക് കൂടുതൽ സഹായം ലഭിക്കും. കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി...

Read More >>
കണ്ണൂർ കൊയിലി ആശുപത്രി നഴ്സുമാരുടെ സമരം അവസാനിച്ചു; ശമ്പള വർധനവിന് കരാർ ഒപ്പിട്ടു

Jul 16, 2026 03:11 PM

കണ്ണൂർ കൊയിലി ആശുപത്രി നഴ്സുമാരുടെ സമരം അവസാനിച്ചു; ശമ്പള വർധനവിന് കരാർ ഒപ്പിട്ടു

കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാരുടെ സമരം അവസാനിച്ചു. ശമ്പള വർധനവ് സംബന്ധിച്ച കരാറിൽ ആശുപത്രി അധികൃതർ ഒപ്പുവെച്ചു. ജില്ലാ കളക്ടറുടെ...

Read More >>
നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച, പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

Jul 16, 2026 02:58 PM

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച, പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച. മിറ്റിഗേഷൻ റിപ്പോർട്ട് പരിഗണിക്കരുതെന്നും പരമാവധി...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage