#Payyannur Polytechnic #Lateral Entry #Spot Admission #Diploma
പയ്യന്നൂർ: പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വിമൻസ് പോളിടെക്‌നിക്ക് കോളേജിലെ 2026-27 വർഷം ഡിപ്ലോമ രണ്ടാം വർഷ കോഴ്സുകളിലേക്കുള്ള ഒഴിവുകൾ നികത്താൻ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു.
യോഗ്യത:
1. 50% മാർക്കോടു കൂടിയ പ്ലസ് ടു സയൻസ് / വിഎച്ച്എസ് സി സയൻസ്
അല്ലെങ്കിൽ
2. 50% മാർക്കോടു കൂടിയ 2 വർഷ ഐടിഐ / കെജിസിഇ യോഗ്യത
സ്പോട്ട് അഡ്മിഷൻ:
തീയതി: ജൂലൈ 24
സമയം: രാവിലെ 10 മണി
സ്ഥലം: പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വിമൻസ് പോളിടെക്‌നിക്ക് കോളേജ്
എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം എത്തണം. വിദ്യാർഥിനികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.
മുമ്പ് അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 9895019821, 9447685420, 9495573560, 9400547253, 04985 295101
വെബ്സൈറ്റ്: https://le.polyadmission.org
Content Highlight: Payyannur Govt Women's Polytechnic Lateral Entry Spot Admission 2026
#Payyannur Polytechnic #Lateral Entry #Spot Admission #Diploma







.jpeg)







.jpeg)
.jpeg)

























