#Kelakam #Obituary #Chengode
കേളകം: ചെങ്ങോത്തെ ആദ്യകാല കുടിയേറ്റ കർഷകനായിരുന്ന പരേതനായ മുഞ്ഞനാട്ട്
ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (92) അന്തരിച്ചു.
സംസ്കാരം ഇന്ന് ജൂലൈ 22 ചൊവ്വാഴ്ച വൈകിട്ട് 4.30 ന് ശാന്തിഗിരി സെൻറ് സെബാസ്റ്റ്യൻ പള്ളിയിൽ.
മക്കൾ: ജോർജ്, ഗ്രേസി, ജോസ്, ബേബി, മാത്യു, സിസിലി, മേരി, തോമസ്.
മരുമക്കൾ: മേരി, ബേബി, ഗ്രേസി, ലില്ലി, ലിസി, മേഴ്സൺ, പരേതരായ വിൽസൺ, പ്രിയ.
Content Highlight: Elikutty, Wife of Early Settler Chacko of Kelakam Chengode, Passes Away









.jpeg)
.jpeg)

























