adimage

വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തിയതിൽ പ്രതിഷേധം; കണ്ണൂരിൽ വെൽഫെയർ പാർട്ടി സംഗമം

വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തിയതിൽ പ്രതിഷേധം; കണ്ണൂരിൽ വെൽഫെയർ പാർട്ടി സംഗമം
2026-07-22T10:30:00 | By sukanya
#Welfare Party #Kannur #Student Protest #NEET

കണ്ണൂർ: വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ വെൽഫെയർ പാർട്ടി കണ്ണൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ചതിനെ അപലപിച്ചുകൊണ്ടും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുമാണ് സംഗമം നടത്തിയത്.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സാധിഖ് ഉളിയിൽ സമരം ഉദ്ഘാടനം ചെയ്തു.

അഡ്വ. കസ്തൂരി ദേവൻ, പള്ളിപ്രം പ്രസന്നൻ, സിപി രഹന ടീച്ചർ, വിവി ചന്ദ്രൻ മാസ്റ്റർ, ഷാജഹാൻ ഐച്ചേരി, ടിപി ജാബിദ, ഷാറോസ്സ് സജാദ്, എഫ്ഐടിയു ജില്ലാ പ്രസിഡണ്ട് സി മുഹമ്മദ് ഇംതിയാസ് എന്നിവർ സംസാരിച്ചു.

നാസർ തലശ്ശേരി, ശുഹൈബ് മുഹമ്മദ്, ബീന ആയിക്കര, റസാക്ക് മുണ്ടേരി, ബി ഖാലിദ് എന്നിവർ നേതൃത്വം നൽകി.

വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രസംഗകർ കേന്ദ്രസർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങളെ രൂക്ഷമായി വിമർശിച്ചു.

Content Highlight: Welfare Party Protest in Kannur Against Student Crackdown Over NEET

#Welfare Party #Kannur #Student Protest #NEET

Next TV

Related Stories
നാളെ സംസ്ഥാനത്ത് KSU വിദ്യാഭ്യാസ ബന്ദ്

Jul 22, 2026 08:36 PM

നാളെ സംസ്ഥാനത്ത് KSU വിദ്യാഭ്യാസ ബന്ദ്

നീറ്റ് വിഷയത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ജൂലൈ 23 ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. സംസ്ഥാന വ്യാപകം....

Read More >>
 വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ, കണ്ണൂരിൽ വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം

Jul 22, 2026 04:36 PM

വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ, കണ്ണൂരിൽ വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം

വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ, കണ്ണൂരിൽ വെൽഫെയർ പാർട്ടി പ്രതിഷേധ...

Read More >>
കേളകത്ത് പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നാളെ

Jul 22, 2026 10:04 AM

കേളകത്ത് പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നാളെ

കേളകം ഗ്രാമപഞ്ചായത്തിൽ ജൂലൈ 24 ന് പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ്. കേളകം ക്ഷീരസംഘം ഓഫീസിൽ. പ്രതിരോധ മരുന്ന് വിതരണവും ബോധവത്കരണ...

Read More >>
adimage
പയ്യന്നൂർ വിമൻസ് പോളിടെക്നിക്കിൽ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ജൂലൈ 24ന്

Jul 22, 2026 08:46 AM

പയ്യന്നൂർ വിമൻസ് പോളിടെക്നിക്കിൽ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ജൂലൈ 24ന്

പയ്യന്നൂർ ഗവ. വിമൻസ് പോളിടെക്‌നിക്കിൽ ഡിപ്ലോമ 2nd year ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ. ജൂലൈ 24 ന്. യോഗ്യത, ഹോസ്റ്റൽ സൗകര്യം, ബന്ധപ്പെടേണ്ട...

Read More >>
അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം;രക്ഷിതാക്കളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jul 22, 2026 08:18 AM

അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം;രക്ഷിതാക്കളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണക്കേസ്. പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കളുടെ ഹർജി ഹൈക്കോടതി ഇന്ന്...

Read More >>
പേരാവൂരിൽ കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

Jul 22, 2026 05:32 AM

പേരാവൂരിൽ കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

പേരാവൂർ മുരിങ്ങോടി നമ്പിയോടിൽ കിണറ്റിൽ വീണ ഷഫീനയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. സിവിൽ ഡിഫൻസ് വോളന്റിയർമാരും രക്ഷാപ്രവർത്തനത്തിൽ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage