എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍
May 20, 2025 02:02 PM | By Remya Raveendran

ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയായും കഞ്ചാവുമായും യുവാവ് പിടിയില്‍. മലപ്പുറം, ആനക്കയം, ചോഴിയേങ്കല്‍തോട്ടത്തില്‍ വീട്ടില്‍ സുരേഷ്‌കുമാര്‍(30)നെയാണ് ബത്തേരി പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും പിടികൂടിയത്. 19.05.2025 തീയതി വൈകീട്ടോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്്. ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് വന്ന കെ.എല്‍ 44 എഫ്. 7111 കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. രണ്ട് കവറുകളിലായി 0.08 ഗ്രാം എം.ഡി.എം.എയും 16.5 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. എസ്.ഐമാരായ സോബിന്‍, പി. വിജയന്‍, പ്രൊബേഷന്‍ എസ്.ഐ ജിഷ്ണു, സി.പി.ഒ പ്രിവിന്‍ ഫ്രാന്‍സിസ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Mdmaandkanjav

Next TV

Related Stories
കൊച്ചിയിൽ 4 വയസുകാരി നേരിട്ടത് ക്രൂര പീഡനം:  പോസ്റ്റ്‌‍മോർട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന വിവരങ്ങൾ

May 22, 2025 10:58 AM

കൊച്ചിയിൽ 4 വയസുകാരി നേരിട്ടത് ക്രൂര പീഡനം: പോസ്റ്റ്‌‍മോർട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന വിവരങ്ങൾ

4 വയസുകാരി നേരിട്ടത് ക്രൂര പീഡനം, ശരീരത്തിൽ മുറിവുകൾ; പോസ്റ്റ്‌‍മോർട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന...

Read More >>
കോസ്മറ്റോളജി മെഡിക്കല്‍ ഓഫീസര്‍ നിയമനം

May 22, 2025 10:21 AM

കോസ്മറ്റോളജി മെഡിക്കല്‍ ഓഫീസര്‍ നിയമനം

കോസ്മറ്റോളജി മെഡിക്കല്‍ ഓഫീസര്‍...

Read More >>
സൈക്കോളജിസ്റ്റ് നിയമനം

May 22, 2025 10:19 AM

സൈക്കോളജിസ്റ്റ് നിയമനം

സൈക്കോളജിസ്റ്റ്...

Read More >>
വൈദ്യുതി മുടങ്ങും

May 22, 2025 10:13 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
അധ്യാപക നിയമനം

May 22, 2025 10:11 AM

അധ്യാപക നിയമനം

അധ്യാപക...

Read More >>
സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

May 22, 2025 10:08 AM

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

സൗജന്യ പ്ലേസ്‌മെന്റ്...

Read More >>
News Roundup