പയ്യന്നൂരിൽ അച്ഛന്‍റെ കാൽ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ

പയ്യന്നൂരിൽ അച്ഛന്‍റെ കാൽ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ
May 22, 2025 07:21 AM | By sukanya

കണ്ണൂര്‍:  പയ്യന്നൂർ രാമന്തളിയിൽ അച്ഛന്‍റെ കാൽ തല്ലിയൊടിച്ച മകൻ പിടിയിൽ. കല്ലേറ്റും കടവ് സ്വദേശി അനൂപ് ആണ് പിടിയിലായത്. 76 വയസുകാരനായ അമ്പുവിന്‍റെ കാലാണ് അനൂപ് തല്ലിയൊടിച്ചത്. സ്വത്ത് ഭാഗം വെക്കാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം.

കാലിന് ഗുരുതരമായി പരിക്കേറ്റ അമ്പു പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിനോട് ചേർന്ന കട വരാന്തയിൽ വെച്ച്  മരവടി കൊണ്ട് ഇടതു കാൽമുട്ട് അടിച്ചു തകർക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. അനൂപിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Kannur

Next TV

Related Stories
കൊച്ചിയിൽ 4 വയസുകാരി നേരിട്ടത് ക്രൂര പീഡനം:  പോസ്റ്റ്‌‍മോർട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന വിവരങ്ങൾ

May 22, 2025 10:58 AM

കൊച്ചിയിൽ 4 വയസുകാരി നേരിട്ടത് ക്രൂര പീഡനം: പോസ്റ്റ്‌‍മോർട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന വിവരങ്ങൾ

4 വയസുകാരി നേരിട്ടത് ക്രൂര പീഡനം, ശരീരത്തിൽ മുറിവുകൾ; പോസ്റ്റ്‌‍മോർട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന...

Read More >>
കോസ്മറ്റോളജി മെഡിക്കല്‍ ഓഫീസര്‍ നിയമനം

May 22, 2025 10:21 AM

കോസ്മറ്റോളജി മെഡിക്കല്‍ ഓഫീസര്‍ നിയമനം

കോസ്മറ്റോളജി മെഡിക്കല്‍ ഓഫീസര്‍...

Read More >>
സൈക്കോളജിസ്റ്റ് നിയമനം

May 22, 2025 10:19 AM

സൈക്കോളജിസ്റ്റ് നിയമനം

സൈക്കോളജിസ്റ്റ്...

Read More >>
വൈദ്യുതി മുടങ്ങും

May 22, 2025 10:13 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
അധ്യാപക നിയമനം

May 22, 2025 10:11 AM

അധ്യാപക നിയമനം

അധ്യാപക...

Read More >>
സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

May 22, 2025 10:08 AM

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

സൗജന്യ പ്ലേസ്‌മെന്റ്...

Read More >>
News Roundup