കണ്ണൂർ : ജീവനി വെല്‍ബീയിംങ് പദ്ധതിയുടെ ഭാഗമായി പെരിങ്ങോം ഗവ. കോളേജില്‍ കരാറടിസ്ഥാനത്തില്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദ (റെഗുലര്‍)മുള്ളവര്‍ക്ക് അപേക്ഷിക്കാം. ജീവനി/ ക്ലിനിക്കല്‍ സൈക്കോളജിയിലെ പ്രവര്‍ത്തി പരിചയം, കൗണ്‍സിലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 26 ന് രാവിലെ പത്ത് മണിക്ക് കോളേജ് കാര്യാലയത്തില്‍ എത്തണം. ഇമെയില്‍ : [email protected], [email protected], ഫോണ്‍: 9188900211, 6238535741.
appoinment