3 വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസ്: പിതാവിന്‍റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ

3 വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസ്: പിതാവിന്‍റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ
May 22, 2025 06:03 AM | By sukanya

കൊച്ചി: മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ മരിച്ച കുട്ടിയുടെ പിതാവിന്‍റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ. എറണാകുളം പുത്തൻകുരിശ് പൊലീസ് ആണ്  ചോദ്യം ചെയ്യുന്നത്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിന് നൽകിയ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

കൊലപാതകത്തിന് അമ്മ സന്ധ്യക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിന്‍റെ  വീട് ഉൾപ്പെടുന്ന പുത്തൻ കുരിശിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്യുന്നത് . കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയടക്കമുള്ള കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ പൊലീസിന് നൽകിയ വിവരം.

ഇതുസംബന്ധിച്ച് പുത്തൻകുരിശ് പൊലീസ് അന്വേഷണം നടത്തും. ചോദ്യ ചെയ്യലിലടക്കം കൂടുതൽ വിവരങ്ങള്‍ ലഭ്യമായശേഷമായിരിക്കും കേസെടുക്കുക. ഉടൻ തന്നെ പുത്തൻകുരിശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം.


 

Kochi

Next TV

Related Stories
കൊച്ചിയിൽ 4 വയസുകാരി നേരിട്ടത് ക്രൂര പീഡനം:  പോസ്റ്റ്‌‍മോർട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന വിവരങ്ങൾ

May 22, 2025 10:58 AM

കൊച്ചിയിൽ 4 വയസുകാരി നേരിട്ടത് ക്രൂര പീഡനം: പോസ്റ്റ്‌‍മോർട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന വിവരങ്ങൾ

4 വയസുകാരി നേരിട്ടത് ക്രൂര പീഡനം, ശരീരത്തിൽ മുറിവുകൾ; പോസ്റ്റ്‌‍മോർട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന...

Read More >>
കോസ്മറ്റോളജി മെഡിക്കല്‍ ഓഫീസര്‍ നിയമനം

May 22, 2025 10:21 AM

കോസ്മറ്റോളജി മെഡിക്കല്‍ ഓഫീസര്‍ നിയമനം

കോസ്മറ്റോളജി മെഡിക്കല്‍ ഓഫീസര്‍...

Read More >>
സൈക്കോളജിസ്റ്റ് നിയമനം

May 22, 2025 10:19 AM

സൈക്കോളജിസ്റ്റ് നിയമനം

സൈക്കോളജിസ്റ്റ്...

Read More >>
വൈദ്യുതി മുടങ്ങും

May 22, 2025 10:13 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
അധ്യാപക നിയമനം

May 22, 2025 10:11 AM

അധ്യാപക നിയമനം

അധ്യാപക...

Read More >>
സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

May 22, 2025 10:08 AM

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

സൗജന്യ പ്ലേസ്‌മെന്റ്...

Read More >>
News Roundup