സമൂഹ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ പുതിയ തട്ടിപ്പ്

സമൂഹ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ പുതിയ തട്ടിപ്പ്
May 31, 2025 07:35 PM | By sukanya

ഇരിട്ടി : സമൂഹ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ പുതിയ തട്ടിപ്പുമായി സൈബർ ക്രിമിനലുകൾ. പ്രധാനമന്ത്രിയുടെ ചിത്രവും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയും ഉൾപ്പെടുത്തിയ ചിത്രത്തിൽ താമരയിൽ ക്ലിക്ക് ചെയ്യതാൽ നിങ്ങളുടെ അകൗണ്ടിലേക്ക് 5000 രൂപ പണം ലഭിക്കുമെന്ന് കാണിച്ചാണ് തട്ടിപ്പുകാർ രംഗത്ത് വന്നിരിക്കുന്നത്.  താമരയിൽ വിരൽ അമർത്തിയാൽ ഉടൻ തന്നെ നിങ്ങൾ 5000 രൂപ വിജയിച്ചതായി മെസ്സേജ് വരും. പിന്നീട് നിങ്ങളുടെ ഫോൺ നമ്പർ ആവശ്യപ്പെടും . ഇവിടെ മുതലാണ് ചതിക്കുഴിയുടെ ആരംഭം. ജനങ്ങളെ വിശ്വസത്തിൽ എടുക്കാൻ ആദ്യം നിങ്ങളുടെ ഫോൺ നമ്പർ ആവശ്യപ്പെടും അതിലേക്ക് നിങ്ങൾക്ക് ഒരു വൺ ടൈം പാസ്‌വേഡ് വരും. പാസ്‌വേഡ് കൊടുത്ത് ഉള്ളിൽ പോയാൽ ഒരുപക്ഷെ നിങ്ങളുടെ അകൗണ്ടിലെ പണം ഇവിടെ വെച്ച് നഷ്ടപ്പെട്ടേക്കാം. കബിളിപ്പിക്കൽ പരിശോധിക്കാൻ ബാങ്കിലും ഗൂഗിൾ പേയിലും ബന്ധിപ്പിക്കാത്ത ഒരു നമ്പർ നൽകി പരിശോധിച്ചതിൽ വൺ ടൈം പാസ്‌വേഡ് സ്വീകരിക്കുന്നില്ല എന്ന് കണ്ടെത്തി. ഇന്നലെയാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പരസ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീടത് സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ നിന്നും അപ്രത്യക്ഷമായി.

ഇത്തരത്തിൽ മുൻ പ്രധാനമന്ത്രി വാജ്പേയിയുടെയും, മുൻ പ്രസിഡന്റ് എ.പി.ജെ. അബ്ദുൾ കാലമിന്റെയും പേരിൽ സ്കോളർഷിപ്പികൾ നൽകുന്ന എന്നപേരിലും തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾക്ക് എതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്നാണ് പോലീസ് അറിയിക്കുന്നത് .


New scam in the name of the Prime Minister through social media.

Next TV

Related Stories
പട്ടിക വർഗ്ഗ കലോൽസവം നടത്തി

Sep 1, 2025 01:58 PM

പട്ടിക വർഗ്ഗ കലോൽസവം നടത്തി

പട്ടിക വർഗ്ഗ കലോൽസവം...

Read More >>
കാർ ആക്രമിച്ച് രണ്ട് കോടി തട്ടി; മലപ്പുറത്ത് ക്വട്ടേഷന്‍ സംഘം കൂലിയായി കിട്ടിയ ലക്ഷങ്ങൾ സൂക്ഷിച്ചത് പട്ടിക്കൂട്ടിൽ

Sep 1, 2025 01:53 PM

കാർ ആക്രമിച്ച് രണ്ട് കോടി തട്ടി; മലപ്പുറത്ത് ക്വട്ടേഷന്‍ സംഘം കൂലിയായി കിട്ടിയ ലക്ഷങ്ങൾ സൂക്ഷിച്ചത് പട്ടിക്കൂട്ടിൽ

കാർ ആക്രമിച്ച് രണ്ട് കോടി തട്ടി; മലപ്പുറത്ത് ക്വട്ടേഷന്‍ സംഘം കൂലിയായി കിട്ടിയ ലക്ഷങ്ങൾ സൂക്ഷിച്ചത്...

Read More >>
കോഴിക്കോട്  വീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Sep 1, 2025 01:08 PM

കോഴിക്കോട് വീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോഴിക്കോട് വീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി....

Read More >>
സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ

Sep 1, 2025 11:53 AM

സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ

സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ...

Read More >>
രാജ്യത്ത് വാണിജ്യ പാചകവാതക വില കുറച്ചു, പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍

Sep 1, 2025 10:49 AM

രാജ്യത്ത് വാണിജ്യ പാചകവാതക വില കുറച്ചു, പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് വാണിജ്യ പാചകവാതക വില കുറച്ചു, പുതുക്കിയ വില ഇന്നു മുതല്‍...

Read More >>
ന്യൂനമര്‍ദം:സംസ്ഥാനത്ത് മഴ ശക്തമാകും

Sep 1, 2025 10:46 AM

ന്യൂനമര്‍ദം:സംസ്ഥാനത്ത് മഴ ശക്തമാകും

ന്യൂനമര്‍ദം:സംസ്ഥാനത്ത് മഴ ശക്തമാകും...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall