തിരുനെല്ലി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്ര പരിസരത്ത് വൃക്ഷ തൈനടൽ ബഹു മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ രാമചന്ദ്രൻ നിർവഹിച്ചു തദവസരത്തിൽ ക്ഷേത്രംഎക്സിക്യൂട്ടീവ് ഓഫീസർ കെ വി. നാരായണൻ നമ്പൂതിരി.മാനേജർ പികെ പ്രാമചന്ദ്രൻ ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.
Thirunellitemble