https://securepubads.g.doubleclick.net/tag/js/gpt.js

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് ഒളവണ്ണ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്‌

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് ഒളവണ്ണ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്‌
Aug 28, 2025 11:43 AM | By sukanya

കോഴിക്കോട്: ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഒളവണ്ണ സ്വദേശിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12 ആയി.

ഇതില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്.ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്


Content Highlight: kozikod

Next TV

Related Stories
ക്ഷേത്രം ട്രസ്റ്റി നിയമനം

Jul 7, 2026 05:22 AM

ക്ഷേത്രം ട്രസ്റ്റി നിയമനം

ക്ഷേത്രം ട്രസ്റ്റി...

Read More >>
ഇൻ്റീരിയർ ഡിസൈനിങ് കോഴ്‌സ്

Jul 7, 2026 05:20 AM

ഇൻ്റീരിയർ ഡിസൈനിങ് കോഴ്‌സ്

ഇൻ്റീരിയർ ഡിസൈനിങ്...

Read More >>
സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ്; അപേക്ഷ തീയ്യതി നീട്ടി

Jul 7, 2026 05:19 AM

സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ്; അപേക്ഷ തീയ്യതി നീട്ടി

സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ്; അപേക്ഷ തീയ്യതി...

Read More >>
ഡ്രൈവർ നിയമനം

Jul 7, 2026 05:18 AM

ഡ്രൈവർ നിയമനം

ഡ്രൈവർ...

Read More >>
കെൽട്രോണിൽ കോഴ്സു‌കൾ

Jul 7, 2026 05:15 AM

കെൽട്രോണിൽ കോഴ്സു‌കൾ

കെൽട്രോണിൽ...

Read More >>
ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്

Jul 7, 2026 05:13 AM

ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്

ജനറൽ ഫിറ്റ്നസ് ട്രെയിനർ...

Read More >>
News Roundup