തൃശൂർ വാൽപ്പാറയിൽ 4 വയസുകാരിയെ പുലി പിടിച്ചു

തൃശൂർ വാൽപ്പാറയിൽ 4 വയസുകാരിയെ പുലി പിടിച്ചു
Jun 21, 2025 06:12 AM | By sukanya

തൃശൂര്‍: തമിഴ്നാട്ടിലെ വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി പിടിച്ചു കൊണ്ടുപോയി. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് നാലു വയസുകാരിക്കു നേരെ പുലിയുടെ ആക്രമണം ഉണ്ടായത്.

ഇന്നലെ വൈകിട്ട് ആറോടെയാണ് ദാരുണമായ സംഭവം. ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകൾ രജനിയെയാണ് പുലി പിടിച്ചത്. കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്.

നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും നാട്ടുകാരുമടക്കം വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Thrissur

Next TV

Related Stories
ക്ഷേത്ര കലാശ്രീ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്; ഉഷ നങ്ങ്യാർക്കും നിഖില വിമലിനും ഫെലോഷിപ്പുകൾ

Aug 21, 2025 04:15 PM

ക്ഷേത്ര കലാശ്രീ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്; ഉഷ നങ്ങ്യാർക്കും നിഖില വിമലിനും ഫെലോഷിപ്പുകൾ

ക്ഷേത്ര കലാശ്രീ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്; ഉഷ നങ്ങ്യാർക്കും നിഖില വിമലിനും...

Read More >>
കാപ്പ ചുമത്തി ജയിലിൽ അടച്ചു

Aug 21, 2025 03:46 PM

കാപ്പ ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിൽ...

Read More >>
‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി ജോസഫ്

Aug 21, 2025 03:00 PM

‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി ജോസഫ്

‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി...

Read More >>
കണ്ണൂർ  ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു വീണു

Aug 21, 2025 02:46 PM

കണ്ണൂർ ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു വീണു

കണ്ണൂർ ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു...

Read More >>
ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറസ്റ്റിൽ; നടപടി ബിജെപി നേതാവിനെതിരെയുള്ള പരാമർശത്തെ തുടർന്ന്

Aug 21, 2025 02:39 PM

ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറസ്റ്റിൽ; നടപടി ബിജെപി നേതാവിനെതിരെയുള്ള പരാമർശത്തെ തുടർന്ന്

ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറസ്റ്റിൽ; നടപടി ബിജെപി നേതാവിനെതിരെയുള്ള പരാമർശത്തെ...

Read More >>
മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

Aug 21, 2025 02:27 PM

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall