കണ്ണൂർ : കണ്ണൂർ ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു വീണു.മിനി കോൺഫറൻസ് ഹാളിലാണ് സീലിങ് തകർന്നത്.അപകട സമയത്ത് ഹാളിൽ ആളുണ്ടായിരുന്നില്ല.മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ് ഇന്ന് രാവിലെ ഇതേ ഹാളിലായിരുന്നു നടക്കേണ്ടത്.സൗണ്ട് സിസ്റ്റം, പ്രൊജക്ടർ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ തകർന്നു.
Kannurgusthouse