സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു
Jun 23, 2025 10:15 AM | By sukanya

കണ്ണൂർ:സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആലക്കോട് ആയുർവേദ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ മെമ്പർ, സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി, തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്‌ലാം അറബിക് കോളേജ് പ്രിൻസിപ്പൽ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു.

പുറത്തീൽ പുതിയകത്ത് ശൈഖ് കുടുംബത്തിൽ 1949 ജൂൺ 19-നായിരുന്നു മാണിയൂർ അഹമ്മദ് മുസ്‌ലിയാരുടെ ജനനം. പണ്ഡിതനും സൂഫി വര്യനുമായിരുന്ന മാണിയൂർ അബ്ദുല്ല മൗലവിയുടെയും പുറത്തീൽ പുതിയകത്ത് ഹലീമ എന്നവരുടെയും മകനാണ്.

Kannur

Next TV

Related Stories
വോട്ടര്‍ പട്ടിക വിവാദം; പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍, 'വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണ്

Aug 17, 2025 04:47 PM

വോട്ടര്‍ പട്ടിക വിവാദം; പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍, 'വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണ്

വോട്ടര്‍ പട്ടിക വിവാദം; പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍, 'വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക്...

Read More >>
കോഴിക്കോട് 3 മാസം പ്രായമായ കുഞ്ഞിന് അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ കിണര്‍ വെള്ളത്തില്‍ നിന്ന്

Aug 17, 2025 03:44 PM

കോഴിക്കോട് 3 മാസം പ്രായമായ കുഞ്ഞിന് അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ കിണര്‍ വെള്ളത്തില്‍ നിന്ന്

കോഴിക്കോട് 3 മാസം പ്രായമായ കുഞ്ഞിന് അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ കിണര്‍ വെള്ളത്തില്‍...

Read More >>
കുന്നോത്ത് സെൻറ് ജോസഫ് യുപി സ്കൂളിൽ കുട്ടികൾക്ക് വേണ്ടി പുതുതായി നിർമ്മിക്കുന്ന ചിൽഡ്രൻസ് പാർക്കിന്റെ ശിലാസ്ഥാപന കർമ്മം നടത്തി

Aug 17, 2025 03:32 PM

കുന്നോത്ത് സെൻറ് ജോസഫ് യുപി സ്കൂളിൽ കുട്ടികൾക്ക് വേണ്ടി പുതുതായി നിർമ്മിക്കുന്ന ചിൽഡ്രൻസ് പാർക്കിന്റെ ശിലാസ്ഥാപന കർമ്മം നടത്തി

കുന്നോത്ത് സെൻറ് ജോസഫ് യുപി സ്കൂളിൽ കുട്ടികൾക്ക് വേണ്ടി പുതുതായി നിർമ്മിക്കുന്ന ചിൽഡ്രൻസ് പാർക്കിന്റെ ശിലാസ്ഥാപന കർമ്മം...

Read More >>
ജാഗ്രതാ നിർദ്ദേശം, വൃഷ്ടിപ്രദേശത്ത് മഴ ശക്തം, ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു

Aug 17, 2025 02:38 PM

ജാഗ്രതാ നിർദ്ദേശം, വൃഷ്ടിപ്രദേശത്ത് മഴ ശക്തം, ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു

ജാഗ്രതാ നിർദ്ദേശം, വൃഷ്ടിപ്രദേശത്ത് മഴ ശക്തം, ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Aug 17, 2025 02:21 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച്...

Read More >>
മലപ്പുറത്ത് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധിപേർക്ക് പരുക്ക്

Aug 17, 2025 02:14 PM

മലപ്പുറത്ത് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധിപേർക്ക് പരുക്ക്

മലപ്പുറത്ത് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധിപേർക്ക്...

Read More >>
Top Stories

News Roundup

GCC News

//Truevisionall