ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു
Aug 17, 2025 08:46 AM | By sukanya

ശബരിമല :ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴിയിൽ അഗ്നിതെളിച്ചു. മാളികപ്പുറം മേൽശാന്തി ടി.വാസുദേവൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്നു.ഇന്ന് മുതൽ പുലർച്ചെ 4.50ന് ദേവനെ പള്ളിയുണർത്തും. 5ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം. 5.30 മുതൽ ഏഴ് വരെയും ഒമ്പത് മുതൽ 11 വരെയും നെയ്യഭിഷേകം.ഉദയാസ്തമയപൂജ, 25 കലശം, കളഭാഭിഷേകം, ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ. മാളികപ്പുറം ക്ഷേത്രത്തിൽ ദീപാരാധനയ്ക്കുശേഷം ഭഗവതിസേവ . പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നടയടയ്ക്കും.

അതേസമയം ഈ മാസം 21 വരെ ഭക്തർക്ക് ദർശനം നടത്താം.മഴ മുന്നറിയിപ്പും കക്കി ഡാം തുറന്നതും കണക്കിലെടുത്ത് പമ്പാ സ്നാനത്തിന് നിയന്ത്രണങ്ങളുണ്ട്.

Sabarimala

Next TV

Related Stories
ഡോ. വന്ദനാ ദാസിന്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി തുറന്നു; മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയെന്ന് മാതാപിതാക്കൾ

Aug 17, 2025 01:52 PM

ഡോ. വന്ദനാ ദാസിന്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി തുറന്നു; മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയെന്ന് മാതാപിതാക്കൾ

ഡോ. വന്ദനാ ദാസിന്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി തുറന്നു; മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയെന്ന്...

Read More >>
എംഡിഎംഎയുമായി യുവതിയും യുവാക്കളടക്കം 6 പേരെ മട്ടന്നൂർ പോലീസ് പിടികൂടി.

Aug 17, 2025 11:18 AM

എംഡിഎംഎയുമായി യുവതിയും യുവാക്കളടക്കം 6 പേരെ മട്ടന്നൂർ പോലീസ് പിടികൂടി.

എംഡിഎംഎയുമായി യുവതിയും യുവാക്കളടക്കം 6 പേരെ മട്ടന്നൂർ പോലീസ്...

Read More >>
സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

Aug 17, 2025 08:44 AM

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളില്‍...

Read More >>
ഇന്ന് ചിങ്ങം ഒന്ന്:   പൊന്നിൻ ചിങ്ങത്തെ കണിക ണ്ട്  മലയാളക്കര

Aug 17, 2025 08:36 AM

ഇന്ന് ചിങ്ങം ഒന്ന്: പൊന്നിൻ ചിങ്ങത്തെ കണിക ണ്ട് മലയാളക്കര

ഇന്ന് ചിങ്ങം ഒന്ന്: പൊന്നിൻ ചിങ്ങത്തെ കണിക ണ്ട് മലയാളക്കര...

Read More >>
വെറ്ററിനറി ഡോക്ടർ നിയമനം

Aug 17, 2025 06:50 AM

വെറ്ററിനറി ഡോക്ടർ നിയമനം

വെറ്ററിനറി ഡോക്ടർ...

Read More >>
സെൻട്രൽ പ്രീ മെട്രിക് സ്‌കോളർഷിപ്പ്

Aug 17, 2025 06:42 AM

സെൻട്രൽ പ്രീ മെട്രിക് സ്‌കോളർഷിപ്പ്

സെൻട്രൽ പ്രീ മെട്രിക്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall