സെൻട്രൽ പ്രീ മെട്രിക് സ്‌കോളർഷിപ്പ്

സെൻട്രൽ പ്രീ മെട്രിക് സ്‌കോളർഷിപ്പ്
Aug 17, 2025 06:42 AM | By sukanya

കണ്ണൂർ :അനാരോഗ്യകരമായ ചുറ്റുപാടിൽ പണിയെടുക്കുന്നവരുടെ മക്കൾക്കുള്ള സെൻട്രൽ പ്രീ മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് /അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന, സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾ സ്ഥാപന മേധാവികൾ മുഖേന ആഗസ്റ്റ് 31 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ജാതി, മതം, വരുമാനം എന്നിവ ബാധകമല്ല. കൂടുതൽ വിവരങ്ങൾക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497-2700596

Kannur

Next TV

Related Stories
ഡോ. വന്ദനാ ദാസിന്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി തുറന്നു; മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയെന്ന് മാതാപിതാക്കൾ

Aug 17, 2025 01:52 PM

ഡോ. വന്ദനാ ദാസിന്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി തുറന്നു; മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയെന്ന് മാതാപിതാക്കൾ

ഡോ. വന്ദനാ ദാസിന്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി തുറന്നു; മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയെന്ന്...

Read More >>
എംഡിഎംഎയുമായി യുവതിയും യുവാക്കളടക്കം 6 പേരെ മട്ടന്നൂർ പോലീസ് പിടികൂടി.

Aug 17, 2025 11:18 AM

എംഡിഎംഎയുമായി യുവതിയും യുവാക്കളടക്കം 6 പേരെ മട്ടന്നൂർ പോലീസ് പിടികൂടി.

എംഡിഎംഎയുമായി യുവതിയും യുവാക്കളടക്കം 6 പേരെ മട്ടന്നൂർ പോലീസ്...

Read More >>
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

Aug 17, 2025 08:46 AM

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട...

Read More >>
സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

Aug 17, 2025 08:44 AM

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളില്‍...

Read More >>
ഇന്ന് ചിങ്ങം ഒന്ന്:   പൊന്നിൻ ചിങ്ങത്തെ കണിക ണ്ട്  മലയാളക്കര

Aug 17, 2025 08:36 AM

ഇന്ന് ചിങ്ങം ഒന്ന്: പൊന്നിൻ ചിങ്ങത്തെ കണിക ണ്ട് മലയാളക്കര

ഇന്ന് ചിങ്ങം ഒന്ന്: പൊന്നിൻ ചിങ്ങത്തെ കണിക ണ്ട് മലയാളക്കര...

Read More >>
വെറ്ററിനറി ഡോക്ടർ നിയമനം

Aug 17, 2025 06:50 AM

വെറ്ററിനറി ഡോക്ടർ നിയമനം

വെറ്ററിനറി ഡോക്ടർ...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall