സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്
Aug 17, 2025 08:44 AM | By sukanya

 തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമുണ്ട്. വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും.

തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ന്യൂനമർദ്ദത്തിന്റെ ശക്തി വർധിക്കുന്നത് ലഭിക്കുന്ന മഴ അതേ അളവിൽ തുടരാൻ ഇടയാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇന്നും കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്



Rain

Next TV

Related Stories
ഡോ. വന്ദനാ ദാസിന്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി തുറന്നു; മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയെന്ന് മാതാപിതാക്കൾ

Aug 17, 2025 01:52 PM

ഡോ. വന്ദനാ ദാസിന്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി തുറന്നു; മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയെന്ന് മാതാപിതാക്കൾ

ഡോ. വന്ദനാ ദാസിന്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി തുറന്നു; മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയെന്ന്...

Read More >>
എംഡിഎംഎയുമായി യുവതിയും യുവാക്കളടക്കം 6 പേരെ മട്ടന്നൂർ പോലീസ് പിടികൂടി.

Aug 17, 2025 11:18 AM

എംഡിഎംഎയുമായി യുവതിയും യുവാക്കളടക്കം 6 പേരെ മട്ടന്നൂർ പോലീസ് പിടികൂടി.

എംഡിഎംഎയുമായി യുവതിയും യുവാക്കളടക്കം 6 പേരെ മട്ടന്നൂർ പോലീസ്...

Read More >>
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

Aug 17, 2025 08:46 AM

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട...

Read More >>
ഇന്ന് ചിങ്ങം ഒന്ന്:   പൊന്നിൻ ചിങ്ങത്തെ കണിക ണ്ട്  മലയാളക്കര

Aug 17, 2025 08:36 AM

ഇന്ന് ചിങ്ങം ഒന്ന്: പൊന്നിൻ ചിങ്ങത്തെ കണിക ണ്ട് മലയാളക്കര

ഇന്ന് ചിങ്ങം ഒന്ന്: പൊന്നിൻ ചിങ്ങത്തെ കണിക ണ്ട് മലയാളക്കര...

Read More >>
വെറ്ററിനറി ഡോക്ടർ നിയമനം

Aug 17, 2025 06:50 AM

വെറ്ററിനറി ഡോക്ടർ നിയമനം

വെറ്ററിനറി ഡോക്ടർ...

Read More >>
സെൻട്രൽ പ്രീ മെട്രിക് സ്‌കോളർഷിപ്പ്

Aug 17, 2025 06:42 AM

സെൻട്രൽ പ്രീ മെട്രിക് സ്‌കോളർഷിപ്പ്

സെൻട്രൽ പ്രീ മെട്രിക്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall