ലഹരി വിരുദ്ധ ദിനാചരണം നടത്തി

ലഹരി വിരുദ്ധ ദിനാചരണം നടത്തി
Jun 27, 2025 11:56 AM | By sukanya

കണ്ണൂർ: പള്ളിക്കുന്ന് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെയും വിമുക്തി ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ലഹരി വിരുദ്ധ റാലി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ ഇസ്മായിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു.

പള്ളിക്കുന്ന് ബസ് സ്റ്റോപ്പ്‌ കേന്ദ്രീകരിച്ച് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഞാനും പങ്കാളിയാണ് എന്ന് കാണിച്ച് പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ച് ഒപ്പുമരം തീർത്തു. വിദ്യാർത്ഥികൾക്കായ് പോസ്റ്റർ നിർമാണ മത്സരവും ഉപന്യാസ രചനാ മത്സരവും സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ യൂസഫ് ചന്ദ്രങ്കണ്ടി, ഹെഡ്മിസ്ട്രെസ് ശ്രീജ, പി കെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ ഇസ്മായിൽ, വിമുക്തി ക്ലബ് കൺവീനർ പി എസ് സുശാന്ത്, പ്രിയേഷ് ഒ കെ എന്നിവർ നേതൃത്വം നൽകി

Kannur

Next TV

Related Stories
സ്കൂളിലെ ഡെസ്കിൽ നിന്ന് സൂക്ഷ്മ ജീവികളുടെ കടിയേറ്റു, അലർജി; പട്ടണക്കാട് സ്കൂളിലെ 30ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ

Aug 7, 2025 02:45 PM

സ്കൂളിലെ ഡെസ്കിൽ നിന്ന് സൂക്ഷ്മ ജീവികളുടെ കടിയേറ്റു, അലർജി; പട്ടണക്കാട് സ്കൂളിലെ 30ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ

സ്കൂളിലെ ഡെസ്കിൽ നിന്ന് സൂക്ഷ്മ ജീവികളുടെ കടിയേറ്റു, അലർജി; പട്ടണക്കാട് സ്കൂളിലെ 30ഓളം വിദ്യാർത്ഥികൾ...

Read More >>
പേരാവൂരിലെ ട്രാഫിക്ക് പരിഷ്കരണം നടപ്പാക്കാൻ കഴിയാതെ അധികൃതർ

Aug 7, 2025 02:33 PM

പേരാവൂരിലെ ട്രാഫിക്ക് പരിഷ്കരണം നടപ്പാക്കാൻ കഴിയാതെ അധികൃതർ

പേരാവൂരിലെ ട്രാഫിക്ക് പരിഷ്കരണം നടപ്പാക്കാൻ കഴിയാതെ...

Read More >>
ഓഗസ്റ്റ് 9,10 തീയതികളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി ദിനം

Aug 7, 2025 02:18 PM

ഓഗസ്റ്റ് 9,10 തീയതികളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി ദിനം

ഓഗസ്റ്റ് 9,10 തീയതികളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി...

Read More >>
‘ജീവിക്കാന്‍ ആഗ്രഹം ഉണ്ട്; മനസമാധാനം ഇല്ല’; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച യുവതിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്

Aug 7, 2025 02:02 PM

‘ജീവിക്കാന്‍ ആഗ്രഹം ഉണ്ട്; മനസമാധാനം ഇല്ല’; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച യുവതിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്

‘ജീവിക്കാന്‍ ആഗ്രഹം ഉണ്ട്; മനസമാധാനം ഇല്ല’; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച യുവതിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍...

Read More >>
ആലുവയില്‍ വെളിച്ചെണ്ണ മോഷണം; കടയില്‍ നിന്ന് കവര്‍ന്നത് 30 കുപ്പി വെളിച്ചെണ്ണ

Aug 7, 2025 01:53 PM

ആലുവയില്‍ വെളിച്ചെണ്ണ മോഷണം; കടയില്‍ നിന്ന് കവര്‍ന്നത് 30 കുപ്പി വെളിച്ചെണ്ണ

ആലുവയില്‍ വെളിച്ചെണ്ണ മോഷണം; കടയില്‍ നിന്ന് കവര്‍ന്നത് 30 കുപ്പി...

Read More >>
വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി

Aug 7, 2025 01:03 PM

വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി

വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി...

Read More >>
Top Stories

News Roundup

//Truevisionall