പോളിടെക്നിക്ക് സ്പോട്ട് അഡ്മിഷന്‍

പോളിടെക്നിക്ക് സ്പോട്ട് അഡ്മിഷന്‍
Jul 3, 2025 09:26 AM | By sukanya

കണ്ണൂര്‍: കണ്ണൂര്‍ തോട്ടട ഗവ. പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് ജൂലൈ 11ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. വെബ്സൈറ്റ് വഴി ജൂലൈ 10 വരെ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഐടിഐ/ കെജിസിഇ വിഭാഗത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അന്നേദിവസം രാവിലെ ഒന്‍പത് മണിക്കും പ്ലസ് ടു, വിഎച്ച്എസ്ഇ വിഭാഗത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 11 മണിക്കും രക്ഷാകര്‍ത്താവിനൊപ്പം സ്പോട്ട് അഡ്മിഷന് കോളേജില്‍ എത്തണം. വെബ്സൈറ്റ്: www.polyadmission.org, ഫോണ്‍: 9744340666, 9447293837

admission

Next TV

Related Stories
അമ്മ' പ്രസിഡന്റ് സ്ഥാനം: മോഹൻലാൽ ഇല്ല, മത്സര രംഗത്ത് 6 പേര്‍; ജോയ് മാത്യുവിന്റെ പത്രിക തള്ളി

Jul 25, 2025 06:04 AM

അമ്മ' പ്രസിഡന്റ് സ്ഥാനം: മോഹൻലാൽ ഇല്ല, മത്സര രംഗത്ത് 6 പേര്‍; ജോയ് മാത്യുവിന്റെ പത്രിക തള്ളി

'അമ്മ' പ്രസിഡന്റ് സ്ഥാനം: മോഹൻലാൽ ഇല്ല, മത്സര രംഗത്ത് 6 പേര്‍; ജോയ് മാത്യുവിന്റെ പത്രിക...

Read More >>
റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം

Jul 25, 2025 05:47 AM

റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം

റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന്...

Read More >>
ബ്യൂട്ടീഷ്യൻസ് യുണൈറ്റ് - 2025 സംഘടിപ്പിച്ചു

Jul 24, 2025 08:52 PM

ബ്യൂട്ടീഷ്യൻസ് യുണൈറ്റ് - 2025 സംഘടിപ്പിച്ചു

ബ്യൂട്ടീഷ്യൻസ് യുണൈറ്റ് - 2025 സംഘടിപ്പിച്ചു...

Read More >>
തിരുനെല്ലിയിൽ ക്ഷേത്ര പരിസരത്ത് കവർച്ചാ ശ്രമം ;  പ്രതികളായ സ്ത്രീകൾ പിടിയിൽ

Jul 24, 2025 08:50 PM

തിരുനെല്ലിയിൽ ക്ഷേത്ര പരിസരത്ത് കവർച്ചാ ശ്രമം ; പ്രതികളായ സ്ത്രീകൾ പിടിയിൽ

തിരുനെല്ലിയിൽ ക്ഷേത്ര പരിസരത്ത് കവർച്ചാ ശ്രമം ; മോഷണ കവർച്ചാ കേസുകളിലെ പ്രതികളായ സ്ത്രീകൾ...

Read More >>
ഉയർന്ന തിരമാല ജാഗ്രത നിർദേശം

Jul 24, 2025 08:46 PM

ഉയർന്ന തിരമാല ജാഗ്രത നിർദേശം

ഉയർന്ന തിരമാല ജാഗ്രത...

Read More >>
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആഗസ്റ്റ് ഒന്നു മുതൽ

Jul 24, 2025 08:43 PM

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആഗസ്റ്റ് ഒന്നു മുതൽ

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആഗസ്റ്റ് ഒന്നു...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall