സീറ്റ് ഒഴിവ്

സീറ്റ് ഒഴിവ്
Jul 4, 2025 09:39 AM | By sukanya

കണ്ണൂർ :നെയ്യാര്‍ ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ ബാച്ചിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ അഭിമുഖം ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് ആരംഭിക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദവും പ്രവേശന സ്‌കോറുമുള്ളവര്‍ക്ക് http://meet.google.com/mcz-fdom-ktg ലിങ്ക് വഴി അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 8547618290, 9447002106, www.kicma.ac.in

vacancy

Next TV

Related Stories
കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചു

Jul 26, 2025 11:12 PM

കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചു

കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ...

Read More >>
ശക്തമായ മഴ: വയനാട് ജില്ലയിൽ കനത്ത ജാഗ്രത

Jul 26, 2025 10:56 PM

ശക്തമായ മഴ: വയനാട് ജില്ലയിൽ കനത്ത ജാഗ്രത

ശക്തമായ മഴ: വയനാട് ജില്ലയിൽ കനത്ത...

Read More >>
ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴയിലും ജലനിരപ്പ് ഉയരുന്നു

Jul 26, 2025 09:42 PM

ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴയിലും ജലനിരപ്പ് ഉയരുന്നു

ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴയിലും ജലനിരപ്പ്...

Read More >>
 വിവാദ ഫോണ്‍ സംഭാഷണം: പാലോട് രവി രാജിവച്ചു; പ്രാദേശിക നേതാവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

Jul 26, 2025 09:27 PM

വിവാദ ഫോണ്‍ സംഭാഷണം: പാലോട് രവി രാജിവച്ചു; പ്രാദേശിക നേതാവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

വിവാദ ഫോണ്‍ സംഭാഷണം: പാലോട് രവി രാജിവച്ചു; പ്രാദേശിക നേതാവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്...

Read More >>
കണ്ണൂർ  ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

Jul 26, 2025 07:01 PM

കണ്ണൂർ ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി...

Read More >>
കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു

Jul 26, 2025 05:14 PM

കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു

കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം...

Read More >>
Top Stories

//Truevisionall