കനത്ത മഴ: ചാവശ്ശേരിയിൽ മണ്ണിടിച്ചിൽ

കനത്ത മഴ: ചാവശ്ശേരിയിൽ മണ്ണിടിച്ചിൽ
Jul 17, 2025 10:59 AM | By sukanya

കണ്ണൂർ : ഇന്നലെ രാത്രി പെയ്ത മഴയിൽ ചാവശ്ശേരി കൊട്ടാരം റോഡിൽ പറയനാട് പ്രദേശത്ത് പൊടിക്കാട്ടുകുന്നിൽ സ്ഥിതി ചെയ്യുന്ന ക്വാറയുടെ താഴെ ടി കെ പ്രഭാകരന്റെ വീടിനോട് അനുബന്ധിച്ച് മതിൽ ഇടിയുകയും വിള്ളൽ സംഭവിക്കുകയും ചെയ്തു.

റോഡിലേക്ക് വീണ മണ്ണ് ഇന്നലെ രാത്രി തന്നെ ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു. എങ്കിൽ പോലും ക്വാറിയുടെ താഴെ താമസിക്കുന്ന വീട്ടുകാർ പേടി നിറഞ്ഞ ഭീഥിയിലാണ്. മൂന്നു വീടുകളിലെ വീട്ടുകാരെ മാറ്റി പാർപ്പിച്ചിട്ടുമുണ്ട്. സ്വകാര്യ വ്യക്തി നടത്തിക്കൊണ്ടുപോയ ക്വറയുടെ റിപ്പോർട്ട് മാലോയര ശബ്ദം റിപ്പോർട്ട് ചെയ്തെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരു നടപടിക്രമങ്ങളും ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. എത്രയും പെട്ടെന്ന് ഇതിനൊരു തീരുമാനം ഉണ്ടായിട്ടില്ലെങ്കിൽ ഇനിയും ഇവിടെ മണ്ണടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവിടെ താമസിക്കുന്ന ഓരോ വീട്ടുകാരും ഭീതിയിലാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്.

Rain

Next TV

Related Stories
അമേരിക്കയിൽ ട്രംപിന്റെ  വസതിയിൽ വെടിവയ്പ്പ്; തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു

Feb 23, 2026 06:25 AM

അമേരിക്കയിൽ ട്രംപിന്റെ വസതിയിൽ വെടിവയ്പ്പ്; തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു

അമേരിക്കയിൽ ട്രംപിന്റെ വസതിയിൽ വെടിവയ്പ്പ്; തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ സേന വെടിവച്ച്...

Read More >>
ഗവേഷണത്തില്‍ പുതുചരിത്രവുമായി നീലഗിരി കോളജ്; ഒരൊറ്റ ദിവസം പിഎച്ച്ഡി നേടിയത് 13 അധ്യാപകര്‍

Feb 23, 2026 06:13 AM

ഗവേഷണത്തില്‍ പുതുചരിത്രവുമായി നീലഗിരി കോളജ്; ഒരൊറ്റ ദിവസം പിഎച്ച്ഡി നേടിയത് 13 അധ്യാപകര്‍

ഗവേഷണത്തില്‍ പുതുചരിത്രവുമായി നീലഗിരി കോളജ്; ഒരൊറ്റ ദിവസം പിഎച്ച്ഡി നേടിയത് 13...

Read More >>
മെഗാ യോഗ പ്രദർശനം സംഘടിപ്പിച്ചു

Feb 23, 2026 06:11 AM

മെഗാ യോഗ പ്രദർശനം സംഘടിപ്പിച്ചു

മെഗാ യോഗ പ്രദർശനം...

Read More >>
കേളകം പെരുന്താനത്ത്  വീട്ടുപറമ്പിൽ പുലിയെന്ന് അഭ്യൂഹം

Feb 22, 2026 07:03 PM

കേളകം പെരുന്താനത്ത് വീട്ടുപറമ്പിൽ പുലിയെന്ന് അഭ്യൂഹം

വീട്ടുപറമ്പിൽ പുലിയെന്ന് അഭ്യൂഹം...

Read More >>
  കേളകം പഞ്ചായത്ത്‌ മെമ്പർക്ക് മുസ്ലീം ലീഗ് പ്രവർത്തകരുടെ സ്നേഹാദരം

Feb 22, 2026 06:34 PM

കേളകം പഞ്ചായത്ത്‌ മെമ്പർക്ക് മുസ്ലീം ലീഗ് പ്രവർത്തകരുടെ സ്നേഹാദരം

കേളകം പഞ്ചായത്ത്‌ മെമ്പർക്ക് മുസ്ലീം ലീഗ് പ്രവർത്തകരുടെ...

Read More >>
ബാവലിപ്പുഴയിൽ താല്കാലിക തടയണ നിർമ്മിച്ചു

Feb 22, 2026 04:38 PM

ബാവലിപ്പുഴയിൽ താല്കാലിക തടയണ നിർമ്മിച്ചു

ബാവലിപ്പുഴയിൽ താല്കാലിക തടയണ...

Read More >>
Top Stories










News Roundup