മെഗാ യോഗ പ്രദർശനം സംഘടിപ്പിച്ചു

മെഗാ യോഗ പ്രദർശനം സംഘടിപ്പിച്ചു
Feb 23, 2026 06:11 AM | By sukanya

കതിരൂർ: സംസ്ഥാന സർക്കാർ, ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം എന്നിവയുടെ നേതൃത്വത്തിൽ ഹെൽത്തി കേരള ക്യാമ്പയിൻ്റെ ഭാഗമായി കതിരൂർ ജി വി എച്ച് എസ് സ്കൂൾ ഗ്രൗണ്ടിൽ മെഗാ യോഗ പ്രദർശനം സംഘടിപ്പിച്ചു.

നിയമസഭാസ്‌പീക്കർ അഡ്വ എ. എൻ ഷംസീർ ഉദ്‌ഘാനനം ചെയ്‌തു. ചടങ്ങിൽ കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുജയ അധ്യക്ഷയായി. ഡോ. എൻ.ടി നിഷ പദ്ധതി വിശദീകരിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ, ചൊക്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എം സ്വപ്ന ഡോ. ഡിജോ ജോസ്, ഡോ. പി. എസ് ജിഷ എന്നിവർ പങ്കെടുത്തു. ഡോ. കെ സെബിന യോഗ പ്രദർശനത്തിന് നേതൃത്വം നൽകി.

kathiroor

Next TV

Related Stories
അമേരിക്കയിൽ ട്രംപിന്റെ  വസതിയിൽ വെടിവയ്പ്പ്; തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു

Feb 23, 2026 06:25 AM

അമേരിക്കയിൽ ട്രംപിന്റെ വസതിയിൽ വെടിവയ്പ്പ്; തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു

അമേരിക്കയിൽ ട്രംപിന്റെ വസതിയിൽ വെടിവയ്പ്പ്; തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ സേന വെടിവച്ച്...

Read More >>
ഗവേഷണത്തില്‍ പുതുചരിത്രവുമായി നീലഗിരി കോളജ്; ഒരൊറ്റ ദിവസം പിഎച്ച്ഡി നേടിയത് 13 അധ്യാപകര്‍

Feb 23, 2026 06:13 AM

ഗവേഷണത്തില്‍ പുതുചരിത്രവുമായി നീലഗിരി കോളജ്; ഒരൊറ്റ ദിവസം പിഎച്ച്ഡി നേടിയത് 13 അധ്യാപകര്‍

ഗവേഷണത്തില്‍ പുതുചരിത്രവുമായി നീലഗിരി കോളജ്; ഒരൊറ്റ ദിവസം പിഎച്ച്ഡി നേടിയത് 13...

Read More >>
കേളകം പെരുന്താനത്ത്  വീട്ടുപറമ്പിൽ പുലിയെന്ന് അഭ്യൂഹം

Feb 22, 2026 07:03 PM

കേളകം പെരുന്താനത്ത് വീട്ടുപറമ്പിൽ പുലിയെന്ന് അഭ്യൂഹം

വീട്ടുപറമ്പിൽ പുലിയെന്ന് അഭ്യൂഹം...

Read More >>
  കേളകം പഞ്ചായത്ത്‌ മെമ്പർക്ക് മുസ്ലീം ലീഗ് പ്രവർത്തകരുടെ സ്നേഹാദരം

Feb 22, 2026 06:34 PM

കേളകം പഞ്ചായത്ത്‌ മെമ്പർക്ക് മുസ്ലീം ലീഗ് പ്രവർത്തകരുടെ സ്നേഹാദരം

കേളകം പഞ്ചായത്ത്‌ മെമ്പർക്ക് മുസ്ലീം ലീഗ് പ്രവർത്തകരുടെ...

Read More >>
ബാവലിപ്പുഴയിൽ താല്കാലിക തടയണ നിർമ്മിച്ചു

Feb 22, 2026 04:38 PM

ബാവലിപ്പുഴയിൽ താല്കാലിക തടയണ നിർമ്മിച്ചു

ബാവലിപ്പുഴയിൽ താല്കാലിക തടയണ...

Read More >>
പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

Feb 22, 2026 03:24 PM

പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ...

Read More >>
Top Stories

News Roundup