കണ്ണൂർ :നെരുവമ്പ്രം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ ഫാഷൻ ഡിസൈനിങ്ങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 14 ന് സ്പോട്ട് അഡ്മിഷൻ നടക്കും. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9.30 ന് അഭിമുഖത്തിന് എത്തണം. ഫോൺ: 8086650118

Admission