കേളകം: അടക്കാത്തോട് ബസ് സ്റ്റാൻ്റ് പരിസരത്ത് മെയിൻ റോഡിലെ അപകട ഭീഷണിയിലുള്ള മരം മുറിച്ച് നീക്കുന്നതിനാൽ നാളെ (വ്യാഴാഴ്ച്ച)അരുവിക്കര,ശാന്തിഗിരി ടവർ,ശാന്തിഗിരി പന്നിയാമല,മേമനപ്പടി,കൈലാസമ്പാടി,രാമച്ചി,ശാന്തിഗിരി,മോസ്കോ,മുട്ടുമാട്ടിവാളുമുക്ക്,പടത്തുപാറട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Adakkathod