ബെവ്കോയിൽ റെക്കോർഡ് ബോണസ്; ജീവനക്കാര്‍ക്ക് 1,02,000 രൂപ നൽകാൻ തീരുമാനം

ബെവ്കോയിൽ റെക്കോർഡ് ബോണസ്; ജീവനക്കാര്‍ക്ക് 1,02,000 രൂപ നൽകാൻ തീരുമാനം
Aug 23, 2025 08:41 AM | By sukanya

തിരുവനന്തപുരം: ബെവ്ക്കോയിൽ റെക്കോർഡ് ബോണസ്. 1,02,000 രൂപ ബോണസ് നൽകാൻ ധാരണയായി. എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ മാനേജ്മെൻറും തൊഴിലാളി യൂണിയൻ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം.

റെക്കോർഡ് വിറ്റുമാനം ലഭിച്ച സാഹചര്യത്തിൽ ജീവനക്കാർക്കും അതിന് അനുസരിച്ച് ബോണസ് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എംഡി ഹർഷിത അത്തല്ലൂരി പറ‌ഞ്ഞു. കഴിഞ്ഞ വർഷത്തെ ബോണസിനെക്കാള്‍ എട്ട് ശതമാനം ഇക്കുറി വർദ്ധിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 19,700 കോടിയാണ് ബെവ്ക്കോയുടെ വിറ്റുവരുമാനം. മുൻ വർഷത്തെക്കാള്‍ 650 കോടിയുടെ അധികവരുമാനമുണ്ടാക്കി.

Thiruvanaththapuram

Next TV

Related Stories
ധര്‍മ്മസ്ഥല കേസ്:  ആരോപണങ്ങള്‍ വ്യാജം വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

Aug 23, 2025 12:15 PM

ധര്‍മ്മസ്ഥല കേസ്: ആരോപണങ്ങള്‍ വ്യാജം വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

ധര്‍മ്മസ്ഥല കേസ്: ആരോപണങ്ങള്‍ വ്യാജം വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളി...

Read More >>
കണ്ണൂരിൽ  വൻ ലഹരി വേട്ട

Aug 23, 2025 11:26 AM

കണ്ണൂരിൽ വൻ ലഹരി വേട്ട

കണ്ണൂരിൽ വൻ ലഹരി...

Read More >>
മെസിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണ സമ്മാനം'; കായികമന്ത്രി വി അബ്‌ദുറഹിമാൻ*

Aug 23, 2025 10:54 AM

മെസിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണ സമ്മാനം'; കായികമന്ത്രി വി അബ്‌ദുറഹിമാൻ*

മെസിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണ സമ്മാനം'; കായികമന്ത്രി വി...

Read More >>
സ്വകാര്യ ബസ് ഇടിച്ച് മൂന്ന് അതിഥി തൊഴിലാളികൾക്ക് പരുക്ക്

Aug 23, 2025 10:51 AM

സ്വകാര്യ ബസ് ഇടിച്ച് മൂന്ന് അതിഥി തൊഴിലാളികൾക്ക് പരുക്ക്

സ്വകാര്യ ബസ് ഇടിച്ച് മൂന്ന് അതിഥി തൊഴിലാളികൾക്ക്...

Read More >>
കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ യുവാവും മരിച്ചു

Aug 23, 2025 10:40 AM

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ യുവാവും മരിച്ചു

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ യുവാവും...

Read More >>
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും,

Aug 23, 2025 10:29 AM

അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും,

അർജന്റീന ഫുട്ബോൾ ടീം...

Read More >>
Top Stories

News Roundup

//Truevisionall