കണ്ണൂർ : സ്വകാര്യ ബസ് ഇടിച്ച് മൂന്ന് അതിഥി തൊഴിലാളികൾക്ക് പരുക്ക്.ദേശീയപാതയിൽ കണ്ണൂർ തളിപ്പറമ്പിലാണ് അപകടം. രണ്ട് പേരുടെ നില ഗുരുതരം, പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.റോഡരികിലൂടെ നടക്കുകയായിരുന്ന മൂന്ന് തൊഴിലാളികളെ ബസ് ഇടിക്കുകയായിരുന്നു.
Accident