ഇരിട്ടി: കണ്ണൂർ സർവകലാശാലയിൽ നിന്ന് എംഎസ് സി ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് സയൻസിൽ ഒന്നാം റാങ്ക് നേടിയ വിളക്കോട് സ്വദേശി അർശിനാ ഷെറിനെ മുസ്ലിംലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി അനുമോദിച്ചു.
മുസ്ലിം ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി മൊമെൻ്റോ നൽകിയാണ് ആദരിച്ചത്.

മുസ്ലിം ലീഗ് ഇരിട്ടി ടൗൺ പ്രസിഡൻറ് തറാൽ ഈസ അധ്യക്ഷത വഹിച്ചു. വി.പി റഷീദ് ,
എൻ കെ ഷറഫുദ്ദീൻ,മുഹമ്മദലി കണിയാറക്കൽ, സി മുസ്തഫ ,എൻ കെ സക്കരിയ , മഹറൂഫ് സംബന്ധിച്ചു.
Iritty