കണ്ണൂർ: സാമൂഹിക പരിഷ്കർത്താവ് പെരിയാറിന്റെ സ്മരണയ്ക്ക് തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ വൈക്കം പുരസ്കാര'ത്തിന് (ഒരു ലക്ഷം രൂപ) അപേക്ഷ ക്ഷണിച്ചു. പാർശ്വവൽ ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വ്യക്‌തികൾക്കും സർക്കാർ അംഗീകൃത സ്‌ഥാപനങ്ങൾക്കും അപേക്ഷിക്കാം.
കുറ്റകൃത്യ പശ്ചാത്തലമില്ല എന്നു തെളിയിക്കുന്ന രേഖകൾ, ജില്ലാ കലക്ടറുടെ ശുപാർശ എന്നിവ സഹിതം ഗവൺമെന്റ് സെക്രട്ടറി, പബ്ലിക് ഡിപാർട്മെ ന്റ്, സെക്രട്ടേറിയറ്റ്, ചെന്നൈ-600009 എന്ന വിലാസത്തിൽ സെപ്റ്റംബർ 10 വരെ അപേക്ഷ നൽകാം.

applynow